മടവൂർ മൊടയാനി സലീം (ചാക് കച്ചവടം ) മരണപ്പെട്ടു,മുൻ ഗ്രാമപഞ്ചായത്ത് മെമ്പറും വനിതാ ലീഗ് മടവൂർ പഞ്ചായത്ത് ജനറൽ സെക്രട്ടറിയുമായ സാബിറ മൊടയാനിയുടെ ഭർത്താവ് ആണ് മയ്യത്ത് നിസ്കാരം ഇന്ന് വൈകുന്നേരം7 മണിക്ക് മടവൂർ ടൗൺ ജുമാ മസ്ജിദിലും 7.10ന് മടവൂർ സിഎം മഖാം ജുമാ മസ്ജിദിലും നടക്കും

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!