പൊതുസ്ഥലത്ത് നിൽക്കുന്ന സ്ത്രീയുടെ ചിത്രമെടുക്കുന്നത് സ്വകാര്യതാ ലംഘനമല്ലെന്നും കോടതി
കൊച്ചി: സ്ത്രീയുടെ സ്വകാര്യഭാഗങ്ങളുടെയോ സ്വകാര്യപ്രവൃത്തിയുടെയോ ചിത്രമെടുക്കുന്നതാണ് കുറ്റകരമെന്നും പൊതുസ്ഥലത്ത് നിൽക്കുന്ന സ്ത്രീയുടെ ചിത്രമെടുത്തതിനെ സ്വക്യാര്യദൃശ്യങ്ങൾ പകർത്തിയതായി കാണാനാകില്ലെന്നും ഹൈക്കോടതി. വീടിന്റെ മുന്നിൽനിന്ന സ്ത്രീയുടെ ഫോട്ടോയെടുത്ത സംഭവത്തിൽ സ്വകാര്യദൃശ്യങ്ങൾ അനുമതിയില്ലാതെ പകർത്തിയെന്ന കുറ്റംചുമത്തിയത് റദ്ദാക്കുകയും ചെയ്തു. എറണാകുളം പറവൂർ സ്വദേശി നൽകിയ ഹർജിയിലാണ്…