കോഴിക്കോട് ജില്ലാ ഹജ്ജ് ട്രൈനറും,കോഴിക്കോട് സി എച് സെന്റർ അഡ്മിനിസ്ട്രേറ്ററും, താമരശ്ശേരി ഹജ്ജ് ഹെല്പ് ഡസ്ക് ചെയർമാൻ,ജില്ലാ സഹകരണ വകുപ്പ് ജോയിന്റ് രെജിസ്റ്ററുമായിരുന്ന കെ പി അബ്ദുൽ ഖാദർ ഹാജി കത്തറമ്മൽ മരണപ്പെട്ടു. മഞ്ചേരി മലബാർ ആശുപത്രിയിൽ ആണ് മയ്യിത്ത് ഉള്ളത്മയ്യിത്ത് നിസ്കാരം നാളെ രാവിലെ 9 മണിക്ക് കരണിക്കൽ മസ്ജിദിലും 9.30ന് കത്തറമ്മൽ ജുമാ മസ്ജിദിലും നടക്കും

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!