സങ്കടക്കടലിൽ സ്ത്രീകൾ
തിരുവനന്തപുരം: ജയിൽശിക്ഷകഴിഞ്ഞിറങ്ങിയ ശേഷം ജീവിക്കാനാവുന്നില്ലെന്ന് പല സ്ത്രീകളും തുറന്നു പറയുകയാണ്. ഭർത്താവും മക്കളുമായി കഴിയുമ്പോഴാണ് മനഃപൂർവ്വമോ അല്ലാതെയോ കുറ്റകൃത്യങ്ങളിൽപ്പെട്ട് മിക്കവരും ജയിലിലായത്. ശിക്ഷ കഴിഞ്ഞ് ജയിലിൽനിന്നിറങ്ങിയാൽ ഇവർ ഒറ്റപ്പെടുന്നു, മക്കളാൽപ്പോലും അവഗണന മാത്രം. ജയിൽ ശിക്ഷയേക്കാൾ വേദനയുളവാക്കുന്നതാണ് കുടുംബത്തിൽ നിന്നുണ്ടാകുന്ന അവഗണന.…