Month: October 2024

പി കെ ശശി വിദേശത്തേയ്ക്ക്; മടങ്ങിയെത്തുക തെരഞ്ഞെടുപ്പിന് ശേഷം

പാലക്കാട്: പാലക്കാട് ഉപതിരഞ്ഞെടുപ്പ് വന്നെത്തിയ സമയത്ത് വിദേശ യാത്രയ്ക്കിറങ്ങാൻ കെടിഡിസി ചെയർമാന്‍ പി.കെ.ശശി. അന്താരാഷ്ട്ര വാണിജ്യമേളയിൽ പങ്കെടുക്കാനാണ് പി കെ ശശിയ്ക്ക് വിദേശത്ത് പോകാൻ സർക്കാർ അനുമതി നൽകിയിരിക്കുന്നത്. പാലക്കാട് നിയമസഭാ സീറ്റ് യുഡിഎഫില്‍ നിന്നും തിരികെ നേടണമെങ്കില്‍ ശശിയെപ്പോലുള്ള ഒരു…

അപകടം; രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

മലപ്പുറം: ബൈക്ക് ഡിവൈഡറിൽ ഇടിച്ചുണ്ടായ അപകടത്തില്‍ രണ്ട് പേർ മരിച്ചു. കോട്ടക്കൽ പടപ്പറമ്പ് പാങ്ങ് സ്വദേശികളായ റനീസ് (19), എം ടി നിയാസ് (19), എന്നിവരാണ് മരിച്ചത്. മലപ്പുറം മുന്നിയൂർ പടിക്കലിൽ ദേശീയപാതയിൽ ഇന്നലെ രാത്രി പതിനൊന്നോടെ ആയിരുന്നു അപകടം.ദേശീയപാതയിൽ പുതുതായി…

ആരെയും റാലിക്ക് പണം കൊടുത്തു എത്തിച്ചിട്ടില്ല; സിപിഎം ചിലരെ തിരുകി കയറ്റി’; വിമർശനങ്ങൾക്ക് മറുപടിയുമായി അൻവർ

പാലക്കാട്: അപമാനം സഹിച്ചാണ് പാലക്കാട്ടെ സ്ഥാനാര്‍ത്ഥിയെ പിന്‍വലിച്ചതെന്നും നാണക്കേട് സഹിച്ചത് ബിജെപിയെ തടയാനെന്നും പി വി അന്‍വര്‍ എംഎൽഎ. ശക്തി പ്രകടനത്തിന് കൂലിക്ക് ആളെ എത്തിച്ചെന്ന പരിഹാസത്തിനും അൻവർ മറുപടി നൽകി. ഒരാളേയും പണം കൊടുത്ത് എത്തിച്ചിട്ടില്ലെന്ന് അന്‍വര്‍ പറഞ്ഞു. ഡിഎംകെ…

കേരളീയം പരിപാടി വേണ്ടെന്ന് സംസ്ഥാന സർക്കാർ; തീരുമാനം സാമ്പത്തിക പ്രതിസന്ധിയേയും വയനാട് ദുരന്തത്തേയും തുടർന്ന്

തിരുവനന്തപുരം: ഈ വർഷം കേരളീയം പരിപാടി വേണ്ടെന്ന് വയ്ക്കാൻ സർക്കാർ ആലോചിക്കുന്നു. സംസ്ഥാനം രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിലാണ് തീരുമാനം. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഈ വർഷത്തെ പരിപാടി വേണ്ടെന്ന് വയ്ക്കുന്നു എന്നാണ് സർക്കാർ നിലപാട്. കഴിഞ്ഞ തവണ കേരളിയം…

രാത്രി വീട്ടിൽനിന്നു കാണാതായ 13 വയസ്സുകാരി ഊട്ടിയിൽ; ഇൻസ്റ്റ​ഗ്രാമിലൂടെ സൗഹൃദം സ്ഥാപിച്ച 18കാരനൊപ്പം പോലീസ് പിടികൂടി

മാഹി: ഇൻസ്റ്റ​ഗ്രാമിലൂടെ സൗഹൃദം സ്ഥാപിച്ചയാളുമായി പ്രായപൂർത്തിയാകാത്ത പെൺകുട്ടി നാടുവിട്ടു. പള്ളൂർ ഇരട്ടപ്പിലാക്കൂലിൽ രാത്രി വീട്ടിൽനിന്നു കാണാതായ 13 വയസ്സുകാരിയാണ് സുഹൃത്തി​ന്റെയൊപ്പം പോയത്. പോലീസി​ന്റെ തിരച്ചിലിൽ ഇരുവരെയും ഊട്ടിയിൽ നിന്ന് കണ്ടെത്തുകയായിരുന്നു. പെൺകുട്ടിക്കൊപ്പമുണ്ടായിരുന്ന 18കാരനായ യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു.പെൺകുട്ടിയുടെ മാതാവ് പൊലീസിൽ നൽകിയ…

7 കോടി 74 ലക്ഷം രൂപയുടെ ഭൂമിയും വീടും, ആസ്ഥിയോടൊപ്പം ബാധ്യതയും

കൽപ്പറ്റ: നാമനിർദ്ദേശപത്രികക്കൊപ്പമുള്ള സത്യവാങ്മൂലത്തിൽ വയനാട് ഉപതെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പ്രിയങ്ക ഗാന്ധിയുടെ സ്വത്ത് വിവരങ്ങൾ പുറത്ത്. ബാങ്ക് നിക്ഷേപവും സ്വർണവുമായി പ്രിയങ്ക ഗാന്ധിക്ക് 4,24,78689 കോടിയുടെ ആസ്തിയുണ്ടെന്നും ഭർത്താവ് റോബർട്ട് വാദ്രയ്ക്ക് 37,91,47432 കോടിയുടെ ആസ്തിയും രാഹുൽ ഗാന്ധിയുമായി ചേർന്ന് ദില്ലി…

21 വർഷത്തിനു ശേഷം പ്രതി പോലീസ് പിടിയിൽ; വഴിത്തിരിവായത് തുടർച്ചയായി വന്ന ഫോൺ കോൾ

മലപ്പുറം: ജാമ്യത്തിലിറങ്ങിയ ശേഷം നീണ്ട 21 വർഷമായി ഒളിവിലായിരുന്ന വഞ്ചനാ കേസിലെ പ്രതിയെ പത്തനംതിട്ട പൊലീസ് പിടികൂടി. ചെക്ക്, വിസ തട്ടിപ്പ്, വഞ്ചന കേസുകളിൽ 2003ൽ അറസ്റ്റിലായ പത്തനംതിട്ട വെട്ടിപ്പുറം സ്വദേശി ഫസലുദ്ദീൻ ആണ് ജാമ്യത്തിലിറങ്ങിയ ശേഷം 21 വർഷം മുങ്ങി…

ഹരിത വിഭവം പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു

നരിക്കുനി മൂർഖൻ കുണ്ട് ഹരിത വിഭവം പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. ജി എം എൽ പി സ്കൂൾ നെടിയ നാട് പിടിഎ യുടെ നേതൃത്വത്തിൽ നടത്തുന്ന ജൈവ പച്ചക്കറി കൃഷിയുടെ ഉദ്ഘാടനം നരിക്കുനി കൃഷിഭവൻ ഓഫീസർ അനുശ്രീ സി കെ നിർവഹിച്ചു.…

റിമാൻഡിൽ കഴിയുന്ന പ്രതികളെ കസ്റ്റഡിയിൽ വാങ്ങാനുള്ള ശ്രമം ഊർജിതമാക്കി അന്വേഷണ സംഘം

കോഴിക്കോട്: എ ടി എമ്മിൽ നിറയ്ക്കാൻ ഏൽപിച്ച 72.40 ലക്ഷം രൂപ കവർച്ച ചെയ്ത സംഭവത്തിൽ 37ലക്ഷം രൂപ കണ്ടെത്താനായെങ്കിലും ബാക്കി പണത്തെക്കുറിച്ച് വിവരമൊന്നും ലഭിച്ചിട്ടില്ല. ഇതിനുവേണ്ടിയുള്ള അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ് പോലീസ്. റിമാൻഡിൽ കഴിയുന്ന പ്രതികളെ ചോദ്യം ചെയ്താൽ മാത്രമേ ബാക്കി…

ജോലി നഷ്ടപ്പെടുന്നവരിൽ ഒമാനിൽ മലയാളികളും

മസ്‌കത്ത്: സ്വദേശിവത്കരണത്തിന്റെ ഭാഗമായി ഒമാനില്‍ പെട്രോള്‍ പമ്പുകളില്‍ സൂപ്പര്‍വൈസര്‍മാരായും മാനേജര്‍മാരായും സ്വദേശികളെ മാത്രമേ നിയമിക്കാൻ പാടുള്ളുവെന്ന് കമ്പനികളോട് തൊഴിൽ മന്ത്രാലയം ആവശ്യപ്പെട്ടു. മലയാളികള്‍ ഉള്‍പ്പെടെ നൂറു കണക്കിന് പേർ തൊഴിലെടുക്കുന്ന മേഖലയാണിത്. സ്വദേശിവത്കരണം ത്വരിതപ്പെടുത്തണമെന്നും കമ്പനികള്‍ക്ക് നിർദേശമുണ്ട്. നിര്‍ദേശം പ്രാബല്യത്തില്‍ കൊണ്ടുവരുന്നതോടെ…

error: Content is protected !!