Month: October 2024

ലോട്ടറി പണം കൈപ്പറ്റി മൂന്നാഴ്ച്ച കഴിഞ്ഞപ്പോൾ വാഹനാപകടത്തിൽ മരണം

കൊച്ചി: മൂന്നുമാസം മുൻപ് ലോട്ടറിയടിച്ചയാൾ വാഹനാപകടത്തിൽ മരിച്ചു. കടയിരുപ്പ് ഏഴിപ്രം മനയത്ത് വീട്ടിൽ എം.സി. യാക്കോബ് (കുഞ്ഞുഞ്ഞ്-75) ആണ് മരിച്ചത്. കോലഞ്ചേരി പെരുമ്പാവൂർ റോഡിൽ ഇരുചക്രവാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽപ്പെട്ട് ചികിത്സയിലിരിക്കെയാണ് യാക്കോബ് മരിച്ചത്. കേരള സംസ്ഥാന ലോട്ടറി വകുപ്പിന്റെ സ്ത്രീശക്തി…

ഭർതൃമാതാവിനെ തലയ്ക്കടിച്ച് കൊന്ന കേസ്; മരുമകളെ ജീവപര്യന്തം കഠിന തടവിനു ശിക്ഷിച്ചു

കൊല്ലം: കൊല്ലത്ത് പാറക്കല്ല് കൊണ്ട് ഭർതൃമാതാവിനെ തലയ്ക്കടിച്ച് കൊന്ന കേസില്‍ മരുമകൾക്ക് ജീവപര്യന്തം കഠിന തടവ് ശിക്ഷ. കൊല്ലം പുത്തൂർ പൊങ്ങൻപാറയിൽ രമണിയമ്മയെ കൊന്ന കേസിൽ മരുമകൾ ഗിരിത കുമാരിയെയാണ് കോടതി ശിക്ഷിച്ചത്. കൊലപാതകം നടന്നത് 2019 ഡിസംബറിലായിരുന്നു. കൊല്ലം ഫസ്റ്റ്…

പുഴയിൽ ചാടിയ കോളജ് വിദ്യാർത്ഥി മരിച്ചു

കോഴിക്കോട്: കൈ ഞരമ്പ് മുറിച്ചശേഷം പുഴയിൽ ചാടിയ കോളജ് വിദ്യാർത്ഥി മരിച്ചു. ഉണ്ണികുളം ശാന്തി നഗർ കേളോത്ത് പറമ്പ് മുഹമ്മദ് ഉവൈസ് (20) ആണ് മരിച്ചത്. ഉള്ളിയേരി കണയങ്കോട് പാലത്തിൽ വച്ച് മുഹമ്മദ് ഉവൈസ് കൈ ഞരമ്പ് മുറിക്കുകയായിരുന്നു. ഇത് ശ്രദ്ധയിൽപെട്ട…

കൊടുവള്ളി ഉപജില്ലാ കലോത്സവം; എളേറ്റിൽ, ചക്കാലക്കൽ, നരിക്കുനി സ്കൂളുകൾ ഇഞ്ചോടിഞ്ച്

മടവൂർ ചക്കാലക്കൽ സ്കൂളിൽ നടക്കുന്ന കൊടുവള്ളി ഉപജില്ല കലോത്സവത്തിൽ ആദ്യ അഞ്ച് സ്ഥാനങ്ങൾ നിലനിർത്തുന്ന സ്കൂളുകൾ*എൽപി വിഭാഗം*1- ഹസനിയ AUPS മുട്ടാഞ്ചേരി (60 പോയിന്റ്)2- AMLPS പറമ്പത്ത് കാവ് (56 പോയിന്റ്)3-GLPS തലപെരുമണ്ണ (52 പോയിന്റ്)4- ജിഎം എൽ പി സ്കൂൾ…

പ്രതി ദിവ്യ ജയിലിലേക്ക്; 14 ദിവസത്തേക്ക് റിമാൻഡ് ചെയ്ത് കോടതി

കണ്ണൂർ: കണ്ണൂർ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് പി പി ദിവ്യയെ റിമാൻഡ് ചെയ്തു. രണ്ടാഴ്ചത്തേക്കാണ് ദിവ്യയെ തളിപ്പറമ്പ് മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്ത്. പള്ളിക്കുന്നിലെ വനിത ജയിലിലായിരിക്കും ദിവ്യയെ പാർപ്പിക്കുക. എഡിഎം നവീൻ ബാബുവിൻ്റെ മരണത്തിൽ പ്രതിയായ ദിവ്യക്ക് മുൻകൂർ…

പേരമകളും മുത്തശ്ശിയും കിണറ്റിൽ മരിച്ച നിലയിൽ; ആത്മഹത്യയെന്ന് സംശയം

കോഴിക്കോട്: ചാത്തമംഗലം ഈസ്റ്റ്‌ മലയമ്മയിൽ മുത്തശ്ശിയും പേരമകളും കിണറ്റിൽ മരിച്ച നിലയിൽ. ഈസ്റ്റ് മലയമ്മ വട്ടക്കണ്ടിയിൽ സുഹാസിനി (56), ശ്രീ നന്ദ (12) എന്നിവരെയാണ് കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഫയർഫോഴ്സും പൊലീസും സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്തു. ആത്മഹത്യയെന്ന് സംശയിക്കുന്നതായി പൊലീസ്…

കൊടുവള്ളി ഉപജില്ലാ കലോത്സവം; പോയിന്റ് നില

മടവൂർ ചക്കാലക്കൽ സ്കൂളിൽ നടക്കുന്ന കൊടുവള്ളി ഉപജില്ല കലോത്സവത്തിൽ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നിലനിർത്തുന്ന സ്കൂളുകൾ*എൽപി വിഭാഗം*1- ഹസനിയ AUPS മുട്ടാഞ്ചേരി (60 പോയിന്റ്)2- AMLPS പറമ്പത്ത് കാവ് (56 പോയിന്റ്)3-GLPS തലപെരുമണ്ണ (51 പോയിന്റ്)*യുപി വിഭാഗം*1- MMAUPS ആവിലോറ…

ഭാര്യയെ വെട്ടിക്കൊന്ന് ഭർത്താവ് ജീവനൊടുക്കി

തൃശൂർ: ഭാര്യയെ വെട്ടിക്കൊന്ന് ഭർത്താവ് ജീവനൊടുക്കി. തൃശൂർ തലോരിലാണ് സംഭവം. പൊറുത്തുക്കാരൻ വീട്ടിൽ ജോജു (50)ആണ് ഭാര്യ ലിൻജു (36)വിനെ വെട്ടിക്കൊലപ്പെടുത്തി വീട്ടിൽ തൂങ്ങി മരിച്ചത്. ഇന്ന് ഉച്ചതിരിഞ്ഞ് മൂന്നുമണിയോടെയാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്.സംഭവത്തിന് പിന്നിലെ കാരണം വ്യക്തമല്ല. പൊലീസ്…

ഉമർ ഫൈസി മുക്കം നടത്തിയ പ്രസ്താവനയുമായി സമസ്തക്ക് ബന്ധമില്ല

കോഴിക്കോട്: കഴിഞ്ഞദിവസം എടവണ്ണപ്പാറയില്‍ നടന്ന ഒരു പൊതുപരിപാടിയില്‍ െവച്ച് കെ.ഉമര്‍ ഫൈസി മുക്കം നടത്തിയ പ്രസംഗത്തിലെ വിവാദ പരാമര്‍ശങ്ങളുമായി സമസ്തക്ക് ബന്ധമില്ലെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, ജനറല്‍ സെക്രട്ടറി പ്രൊഫ.കെ.ആലിക്കുട്ടി മുസ്ലിയാര്‍,…

പ്രതി പി പി ദിവ്യ കസ്റ്റഡിയിൽ; അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ കീഴടങ്ങി

കണ്ണൂർ: എഡിഎമ്മിൻ്റെ മരണത്തിൽ പ്രതിയായ പിപി ദിവ്യ മുൻ‌കൂർ ജാമ്യാപേക്ഷ തള്ളിയതോടെ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ കീഴടങ്ങി. ദിവ്യയെ അന്വേഷണ ഉദ്യോഗസ്ഥർ ചോദ്യം ചെയ്യുകയാണ്. പോലീസ് കസ്റ്റഡിയിലാണ് ചോദ്യം ചെയ്യൽ. പോലീസും ദിവ്യയും തമ്മിൽ ഉണ്ടാക്കിയ ധാരണ പ്രകാരം ഒരു കേന്ദ്രത്തിലെത്തി…

error: Content is protected !!