മടവൂർ ചക്കാലക്കൽ സ്കൂളിൽ നടക്കുന്ന കൊടുവള്ളി ഉപജില്ല കലോത്സവത്തിൽ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നിലനിർത്തുന്ന സ്കൂളുകൾ*എൽപി വിഭാഗം*1- ഹസനിയ AUPS മുട്ടാഞ്ചേരി (60 പോയിന്റ്)2- AMLPS പറമ്പത്ത് കാവ് (56 പോയിന്റ്)3-GLPS തലപെരുമണ്ണ (51 പോയിന്റ്)*യുപി വിഭാഗം*1- MMAUPS ആവിലോറ (70 പോയിന്റ്2-ഹസനിയ AUPS മുട്ടാഞ്ചേരി (65 പോയിന്റ്)3- GMUPS എളേറ്റിൽ (60 പോയിന്റ്) *ഹൈസ്കൂൾ വിഭാഗം*1- എം ജെ എച്ച് എസ്എളേറ്റിൽ (198 പോയിന്റ്)2- ചക്കാലക്കൽ ഹൈസ്കൂൾ – മടവൂർ (183 പോയിന്റ്)3- നരിക്കുനി GHSS(181 പോയിന്റ് )*ഹയർസെക്കൻഡറി വിഭാഗം*1- ചക്കാലക്കൽ HS മടവൂർ(193 പോയിന്റ്)2- നരിക്കുനി GHSS(190 പോയിന്റ്)3- എം ജെ എച്ച് എസ് എളേറ്റിൽ (180 പോയിന്റ്)*കലോത്സവ അപ്ഡേഷൻ അതിവേഗം പ്രേക്ഷകരിലേക്ക് എത്തിക്കുന്ന പിസി ന്യൂസ്‌ ഗ്രൂപ്പിന്റെ ലിങ്ക് മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യുക…

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!