മടവൂർ ചക്കാലക്കൽ സ്കൂളിൽ നടക്കുന്ന കൊടുവള്ളി ഉപജില്ല കലോത്സവത്തിൽ ആദ്യ അഞ്ച് സ്ഥാനങ്ങൾ നിലനിർത്തുന്ന സ്കൂളുകൾ*എൽപി വിഭാഗം*1- ഹസനിയ AUPS മുട്ടാഞ്ചേരി (60 പോയിന്റ്)2- AMLPS പറമ്പത്ത് കാവ് (56 പോയിന്റ്)3-GLPS തലപെരുമണ്ണ (52 പോയിന്റ്)4- ജിഎം എൽ പി സ്കൂൾ തല പെരുമണ്ണ -515- എ യു പി സ്കൂൾ എരവണ്ണൂർ -(51 പോയിന്റ് )*യുപി വിഭാഗം*1- MMAUPS ആവിലോറ (70 പോയിന്റ്2-ഹസനിയ AUPS മുട്ടാഞ്ചേരി (70 പോയിന്റ്)3- GMUPS എളേറ്റിൽ (65 പോയിന്റ്)4- ജി എം എൽ പി സ്കൂൾ ആരാമ്പ്രം 58 പോയിന്റ് 5- എയുപി സ്കൂൾ മടവൂർ (58പോയിന്റ്) *ഹൈസ്കൂൾ വിഭാഗം*1- എം ജെ എച്ച് എസ്എളേറ്റിൽ (208 പോയിന്റ്)2- ചക്കാലക്കൽ ഹൈസ്കൂൾ – മടവൂർ (191 പോയിന്റ്)3- നരിക്കുനി GHSS(188 പോയിന്റ് ) 4- ജിഎച്ച്എസ്എസ് കൊടുവള്ളി 105പോയിന്റ് 5- സെൻമേരിസ് കൂടത്തായി -86 പോയിന്റ് *ഹയർസെക്കൻഡറി വിഭാഗം*1- ചക്കാലക്കൽ HS മടവൂർ(193 പോയിന്റ്)2- നരിക്കുനി GHSS(190 പോയിന്റ്)3- എം ജെ എച്ച് എസ് എളേറ്റിൽ (180 പോയിന്റ്)4- ജിഎച്ച്എസ് പന്നൂർ(177 പോയിന്റ്)5- ജി എച്ച് എസ് എസ് കരുവൻപൊയിൽ (79 പോയിന്റ്)*കലോത്സവ അപ്ഡേഷൻ അതിവേഗം പ്രേക്ഷകരിലേക്ക് എത്തിക്കുന്ന പിസി ന്യൂസ് ഗ്രൂപ്പിന്റെ ലിങ്ക് മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യുക…*