Month: September 2024

കോഴിക്കോട്ണ്ട് മത്സ്യബന്ധന ബോട്ടുകൾ പിടിച്ചെടുത്തു

കോഴിക്കോട്: നിയമം ലംഘിച്ച് ചെറുമീനുകളെ പിടിച്ച രണ്ട് മത്സ്യബന്ധന ബോട്ടുകൾ പിടിച്ചെടുത്തു. ഫിഷറീസ് മറൈൻ എൻഫോഴ്‌സ്‌മെന്റും വടകര തീരദേശ പോലീസും ചേർന്നാണ് ബോട്ടുകൾ കസ്റ്റഡിയിലെടുത്തത്. ബേപ്പൂരിൽ നിന്നുള്ള ‘മഹിദ’, ചോമ്പാലയിൽ നിന്നുള്ള ‘അസർ’ എന്നീ ബോട്ടുകളാണ് നിയമംലംഘിച്ച് ചെറുമീനുകളെ പിടിച്ചത്. 1000…

മരണ വാർത്ത

മടവൂർ : ഫൈസൽ ഫൈസി മടവൂരിന്റെ സഹോദരൻ സാലിഹ് എന്നവരുടെ മകൾ ആയിശൂട്ടി(8) മരണപെട്ടു, മാതാവ് സെലീന സഹോദരൻ റബീഹ് മയ്യത്ത് നിസ്കാരം ഇന്ന് വെള്ളി രാവിലെ 11:30ന് മടവൂർ സിഎം മഖാം മസ്ജിദിൽ നടക്കും

കുറച്ചൊന്നു ശ്രദ്ധിച്ചാൽ നിങ്ങൾക്കും ഒരു മികച്ച പാരന്റ് ആകാം

കുട്ടികളെ നന്നായി വളർത്തുക എന്നത് ഒരു വലിയ ഉത്തരവാദിത്തമാണ്. ഇന്നത്തെ തിരക്ക് പിടിച്ച ജീവിതത്തിൽ പലർക്കും അതിന് സമയം കിട്ടാറില്ല. കുട്ടികളെ സ്വയം പര്യാപ്തതയുള്ള വ്യക്തികളാക്കി മാറ്റാനാണ് ശ്രദ്ധിക്കേണ്ടത്. കുറച്ചൊന്നു ശ്രദ്ധിച്ചാൽ നമുക്കും ഒരു മികച്ച പാരന്റ് ആകാം.അച്ഛനമ്മമാർ ചെയ്യുന്നത് കണ്ടാണ്…

സിപിഎമ്മിൽ ചേർന്ന കാപ്പാ കേസ് പ്രതി ഡിവൈഎഫ്ഐ പ്രവർത്തകന്റെ തല അടിച്ചു പൊട്ടിച്ചു

പത്തനംതിട്ട: മന്ത്രി വീണ ജോർജ്ജും പാർട്ടി ജില്ലാ സെക്രട്ടറിയും ചേർന്ന് മാലയിട്ട് സിപിഎമ്മിലേക്ക് സ്വീകരിച്ച കാപ്പാ കേസ് പ്രതി ഡിവൈഎഫ്ഐ പ്രവർത്തകന്റെ തല അടിച്ചു പൊട്ടിച്ചു. ഡിവൈഎഫ്ഐ പ്രവർത്തകനായ പത്തനംതിട്ട മുണ്ടുകോട്ടയ്ക്കൽ സ്വദേശി രാജേഷിനെയാണ് മലയാലപ്പുഴ സ്വദേശി ഇഡ്ഡലി എന്ന് വിളിക്കപ്പെടുന്ന…

മുൻ എസ്പി സുജിത് ദാസിനെ സസ്പെൻഡ് ചെയ്തു; മുഖ്യമന്ത്രി ഉത്തരവിറക്കി

തിരുവനന്തപുരം: പത്തനംതിട്ട മുൻ എസ്പി സുജിത് ദാസിനെ സസ്പെൻഡ് ചെയ്തു. സുജിത് ദാസ് ഗുരുതര ചട്ടലംഘനം നടത്തിയെന്ന ഡിജിപിയുടെ റിപ്പോർട്ടിന് പിന്നാലെയാണ് മുഖ്യമന്ത്രി പിണറായി വിജയൻ സുജിത് ദാസിനെ സർവീസിൽ നിന്നും സസ്പെൻഡ് ചെയ്യാൻ ഉത്തരവിട്ടത്. സുജിത് ദാസിനെതിരെ പി വി…

അധ്യാപകരുടെ മ​​ഹത്വം പറയാൻ രക്തസാക്ഷിത്വത്തെ ഇകഴ്ത്തി ഇടത് എംഎൽഎ കെ ടി ജലീലിൽ

മലപ്പുറം: ഇടത് എംഎൽഎയും ഒന്നാം പിണറായി സർക്കാരിലെ ഉന്നത വിദ്യാഭ്യാസ മന്ത്രിയുമായിരുന്ന കെ ടി ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റ് വിവാദത്തിൽ. അധ്യാപക ദിനത്തിൽ അധ്യാപകരുടെ മ​​​​​ഹത്വം വിശദീകരിക്കാൻ രക്തസാക്ഷികളെ ഇകഴ്ത്തിയതോടെ സൈബർ സഖാക്കൾ പ്രതിഷേധവുമായി പോസ്റ്റിന് താഴെയെത്തി. രൂക്ഷ വിമർശനമാണ് ഇടത്…

കവർച്ചക്കാരായ 5 സ്ത്രീകൾ പിടിയിൽ

കോഴിക്കോട് കവർച്ചക്കാരായ അഞ്ച് സ്ത്രീകൾ പിടിയിൽ. പന്തീരാങ്കാവിൽ കടകളിലും വീടുകളിലും കയറി മോഷണം നടത്തുന്ന അഞ്ചു സ്ത്രീകളാണ് പിടിയിലായത്. തമിഴ്നാട് സ്വദേശിനികളായ കൗസല്യ, സെൽവി, പന്തീരാങ്കാവിൽ താമസിച്ചു വരുന്ന ജ്യോതി, മണിമേഖല, കാവേരി എന്നിവരാണ് പന്തീരാങ്കാവ് പോലീസിന്റെ പിടിയിലായത്. പന്തീരാങ്കാവിന് സമീപത്തെ…

ബസ് ഡ്രൈവറെ മറ്റൊരു ജീവനക്കാരൻ തലക്കടിച്ച് കൊല്ലാൻ ശ്രമിച്ചു; ആക്രമണം സമയം തെറ്റിച്ച് ഓടി എന്നാരോപിച്ച്

കോഴിക്കോട്: ബസ് സമയം തെറ്റിച്ച് ഓടി എന്നാരോപിച്ച് സ്വകാര്യ ബസ് ഡ്രൈവറെ മറ്റൊരു ബസിലെ ജീവനക്കാരൻ കൊലപ്പെടുത്താൻ ശ്രമിച്ചു. കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡിലാണ് സംഭവം. ബസിനകത്ത് കയറി ഡ്രൈവറെ അക്രമിക്കുകയാരുന്നു. ആക്രമണം നടത്തിയ കണ്ണൂർ മമ്പറം സ്വദേശിയായ പി കെ…

യുവാവും യുവതിയും ട്രെയിനിടിച്ചു മരിച്ചു

ചെന്നൈ: മലയാളി യുവാവും യുവതിയും ട്രെയിനിടിച്ചു മരിച്ചു. ചെന്നൈയിൽ ജോലി തേടിയെത്തിയ പെരിന്തൽമണ്ണ സ്വദേശി പനങ്ങാങ്ങര രാമപുരം കിഴക്കേതിൽ മുപ്പത്താറുകാരനായ മുഹമ്മദ് ഷെരീഫ്, കോഴിക്കോട് സ്വദേശി മെഡിക്കൽ കോളജിനു സമീപം അമ്പലക്കോത്ത് തറോൽ ഇരുപത്തെട്ടുകാരിയായ ടി.ഐശ്വര്യയുമാണ് മരിച്ചത്. ചൊവ്വാഴ്ച രാത്രിയാണ് ഇവർ…

ഇന്ന് ദേശീയ അധ്യാപക ദിനം

ഇന്ന് അധ്യാപകദിനം. അധ്യാപകനും തത്വചിന്തകനും ഇന്ത്യയുടെ രണ്ടാമത് രാഷ്ട്രപതിയുമായിരുന്ന ഡോ.എസ്.രാധാകൃഷ്ണന്റെ ജന്മദിനമാണ് ദേശീയ അധ്യാപക ദിനമായി ആചരിക്കുന്നത്. അഞ്ചു മുതൽ 17 വയസ്സിനിടയിൽ ഒരു വിദ്യാർഥി ഏതാണ്ട് 25,000 മണിക്കൂർഅധ്യാപകർക്കൊപ്പം ചെലവഴിക്കുന്നുവെന്നാണ് കണക്ക്. ഭാവിജീവിതം എന്തായിത്തീരുമെന്ന് തീരുമാനിക്കപ്പെടുന്ന കാലത്ത് ഓരോ മനുഷ്യന്റെയും…

error: Content is protected !!