Month: August 2024

യുവതി ഭർത്താവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ചു; സംഭവം കാറ് വാങ്ങുന്നതുമായി ബന്ധപ്പെട്ട തർക്കത്തിനിടെ

തിരുവനന്തപുരത്ത് യുവതി ഭർത്താവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ചു. തിരുവനന്തപുരം നരുവാമൂട് സ്വദേശി പ്രസാദിനെയാണ് ഭാര്യ ചിഞ്ചു തലക്കടിച്ച് പരിക്കേൽപ്പിച്ചത്. കാറ് വാങ്ങുന്നതുമായി ബന്ധപ്പെട്ട് ​ദമ്പതികൾക്കിടയിൽ ഉടലെടുത്ത തർക്കമാണ് അക്രമത്തിലേക്ക് വഴിമാറിയത്.കാറു വാങ്ങാൻ വസ്തു ഗ്യാരണ്ടി നൽകണമെന്നായിരുന്നു പ്രസാദിന്റെ ആവശ്യം. ഭർത്താവിൻ്റെ ആവശ്യം അം​ഗീകരിക്കാൻ…

സ്റ്റേഷനിൽ പിടിച്ചിട്ടിരുന്ന ലോറികളിലെ ബാറ്ററികൾ മോഷ്ടിച്ചു; പ്രതികളെ പിടികൂടി

മലപ്പുറം: പോലീസ് സ്റ്റേഷനിൽ പിടിച്ചിട്ടിരുന്ന വാഹനങ്ങളിലെ ബാറ്ററികൾ മോഷ്ടിച്ച് കൊണ്ടുപോയ സംഘത്തെ പിടികൂടി. മലപ്പുറം പോലീസ് സ്റ്റേഷനില്‍ അനധികൃത മണല്‍ കടത്തിന് ബന്തവസ്സിലെടുത്ത് സൂക്ഷിച്ചിരുന്ന ആറോളം ലോറികളില്‍ നിന്നും റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ഒരു ഓട്ടോറിക്ഷയില്‍ നിന്നുമാണ് സംഘം ബാറ്ററികള്‍ മോഷ്ടിച്ചത്. ലോറികളിലെ…

അറുപത് ലക്ഷം പെൻഷൻകാർക്ക് 3200 രൂപ വീതം ഈ മാസം അവസാനം ലഭിക്കും

തിരുവനന്തപുരം: ഓണം പ്രമാണിച്ച് ഈ മാസം രണ്ടു മാസത്തെ ക്ഷേമ പെൻഷൻ വിതരണം ചെയ്യും. ഈ മാസത്തെ പെൻഷന് പുറമേ കുടിശികയുള്ള അഞ്ചുമാസത്തിൽ ഒരുമാസത്തേത് കൂടി ചേർത്താകും വിതരണം ചെയ്യുക. രണ്ടുമാസത്തെ പെൻഷൻ വിതരണം ചെയ്യാൻ സർക്കാർ തീരുമാനിച്ചതോടെ സംസ്ഥാനത്തെ അറുപത്…

ഇന്ന് പുലർച്ചെ മുതൽ അതിശക്തമായ മഴ; വിലങ്ങാട് നിരവധി കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു

കോഴിക്കോട്: കോഴിക്കോട് വിലങ്ങാട് ഇന്ന് പുലർച്ചെ മുതൽ അതിശക്തമായ മഴ. വിലങ്ങാട് മലയോരത്തും വന മേഖലയിലും അതിശക്തമായ മഴയെന്നാണ് റിപ്പോർട്ട്. വിലങ്ങാട് ടൗൺ പാലം വെള്ളത്തിനടിയിലായി. ഇതോടെ പാലത്തിലൂടെയുള്ള ഗതാഗതം നിലച്ചു. ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ഉരുൾ നാശം വിതച്ച…

അടുക്കള കയ്യടക്കാൻ ആപ്പിൾ

അരങ്ങു വിട്ട് അടുക്കള കയ്യടക്കാൻ ആപ്പിള്‍. ഐഫോണ്‍, ഐപാഡ്, മാക്, ആപ്പിള്‍ ടിവി, എയര്‍പോഡ്‌സ് ഗാഡ്‌ജെറ്റുകൾ അവതരിപ്പിച്ച ആപ്പിൾ ഇതാ അടുത്തതായി റോബോട്ടുകളെ ഇറക്കാൻ ഒരുങ്ങുന്നു. കമ്പനിയുടെ അടുത്ത ലക്ഷ്യം റോബട് നിര്‍മാണം ആയിരിക്കുമെന്ന് ബ്ലൂംബര്‍ഗിന്റെ മാര്‍ക് ഗുര്‍മന്‍ അറിയിച്ചു.ഭക്ഷണം കഴിച്ച…

പുതിയ കപ്പൽ; വരുന്നത് എം എസ് സിയുടെ ഭീമൻ മദർഷിപ്പ്

കൊച്ചി: വിഴിഞ്ഞത്തേക്ക് പുതിയ കപ്പൽ വരുന്നു. എം എസ് സിയുടെ ഭീമൻ മദർഷിപ്പ് ആണ് തുറമുഖത്തേക്ക് എത്തുന്നത്. ഈ മാസം 30 ന് കപ്പൽ വിഴിഞ്ഞത്ത് നങ്കുരമിടുമെന്നാണ് വിവരം.എം എസ് സി ഡേല കപ്പലിന് 366 മീറ്റർ ആണ് നീളം.ലോകത്തിലെ ഏറ്റവും…

തിരുവണ്ണൂർ ബൈപ്പാസിൽ സ്കൂട്ടർ ലോറിക്കടിയിൽപ്പെട്ട് ഒളവണ്ണ സ്വദേശിയായ യുവാവിന് ദാരുണാന്ത്യം

കോഴിക്കോട്: തിരുവണ്ണൂർ ബൈപ്പാസിൽ സ്കൂട്ടർ ലോറിക്കടിയിൽപ്പെട്ട് ഒളവണ്ണ സ്വദേശിയായ യുവാവിന് ദാരുണാന്ത്യം. ഒളവണ്ണ സ്വദേശിയായ ജുനൈദ് (26) ആണ് മരിച്ചത്.ഇന്ന് വൈകിട്ട് നാല് മണിയോടുകൂടി തിരുവണ്ണൂർ ബൈപ്പാസിൽ മാറ്റർ ലാബിന് മുൻവശം വെച്ചാണ് അപകടം.ഇദ്ദേഹം സഞ്ചരിച്ച KL 85 A 2333…

ശിവജി പ്രതിമ തകർന്നുവീണു; നിലംപതിച്ചത് മാസങ്ങള്‍ക്കുമുന്‍പ് മോദി അനാച്ഛാദനം ചെയ്ത 35 അടിയുള്ള പ്രതിമ

മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദി അനാച്ഛാദനം ചെയ്ത ഛത്രപതി ശിവാജിയുടെ പ്രതിമ തകർന്നുവീണു. സിന്ധുദുർഗിലെ മാൽവനിലുള്ള രാജ്‌കോട്ട് കോട്ടയിൽ ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെ ആയിരുന്നു സംഭവം. 35 അടി പൊക്കമുണ്ടായിരുന്ന പ്രതിമയാണ് തകർന്നുവീണത്. കോടികളാണ് സർക്കാർ ഈ പ്രതിമയുടെ നിർമാണത്തിനായി…

ആലപ്പുഴയിലെ നവവധുവിന്റെ ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്ത് പോലീസ്

ആലപ്പുഴ: നവവധുവിനെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്ത് പോലീസ്. ഇംഗ്ലീഷിൽ സ്വന്തം കൈപ്പടയിൽ ആസിയ എഴുതിയ കുറിപ്പാണ് കണ്ടെടുത്തിരിക്കുന്നത്. ആലപ്പുഴ ലജ്നത്ത് വാർഡിൽ പനയ്ക്കൽ പുരയിടത്തിൽ മുനീറിന്റെ ഭാര്യ കായംകുളം സ്വദേശി ആസിയയാണ് (22) മരിച്ചത്. ഇന്നലെ…

അമ്മയേയും മകളേയും വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

തൃശൂർ: അമ്മയേയും മകളേയും വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. നീണ്ടൂര്‍ തങ്ങള്‍പ്പടി കണ്ടരശ്ശേരി വീട്ടില്‍ രേഖ(35), മകള്‍ ആരതി(10) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. തിങ്കളാഴ്ച്ച ഉച്ചയ്ക്ക് 12 മണിയോടെ ആയിരുന്നു സംഭവം. എന്താണ് മരണകാരണമെന്ന് വ്യക്തമല്ല.എരുമപ്പെട്ടി പൊലീസ് സ്ഥലത്തെത്തി…

error: Content is protected !!