കുഞ്ഞ് മരിച്ച സംഭവത്തിൽ അമ്മയ്ക്ക് 10 വർഷം തടവ്
കൊല്ലം: കല്ലുവാതുക്കലില്‍ നവജാത ശിശുവിനെ കരിയില കൂട്ടത്തിൽ ഉപേക്ഷിച്ച സംഭവത്തിൽ പ്രതിയായ അമ്മയ്ക്ക് ശിക്ഷ വിധിച്ചു. പത്ത് വര്‍ഷം തടവും 50,000 രൂപ പിഴയുമാണ് ശിക്ഷ. കല്ലുവാതുക്കല്‍ ഈഴായ്‌ക്കോട് പേഴുവിളവീട്ടില്‍ രേഷ്മ(25)യെയാണ് കൊല്ലം ഫസ്റ്റ് അഡീഷണല്‍ ജഡ്ജ് പി.എന്‍.വിനോദ് ശിക്ഷിച്ചത്. കേസില്‍…