ഒൻപത് രൂപ അധികം നൽകി പാൽ വാങ്ങാൻ മിൽമയുടെ തീരുമാനം; കർഷകന് അധികം ലഭിക്കുക ലിറ്ററിന് അഞ്ച് രൂപ
തിരുവനന്തപുരം: ഓണക്കാലത്ത് ഇനി ക്ഷീര കർഷകർക്ക് സന്തോഷിക്കാം. ഒരു ലിറ്റർ പാലിന് 9രൂപ അധികവില നൽകാൻ മിൽമ തിരുവനന്തപുരം മേഖല യൂണിയൻ തീരുമാനിച്ചതായി ചെയർമാൻ മണി വിശ്വനാഥ് അറിയിച്ചു. ഇതിൽ 7രൂപ ക്ഷീരസംഘങ്ങൾക്ക് അധിക പാൽവിലയായി നൽകും. 2 രൂപ മേഖല…