കോഴിക്കോട്: കുറ്റ്യാടി ചുരം റോഡിൽ കെഎസ്‍ആര്‍ടിസി ബസിന്റെ ഡീസൽ ടാങ്ക് ചോർന്നു. റോഡിൽ വീണ ഡീസലിൽ വണ്ടി തെന്നി നിരവധി ഇരുചക്ര വാഹനങ്ങൾ അപകടത്തിൽ പെട്ടു. ചുങ്കുക്കുറ്റി മുതൽ ചാത്തൻ കോട്ടുനട വരെയാണ് ഡീസൽ ചോർന്നത്.ഇരുചക്ര വാഹനങ്ങളിലെ യാത്രക്കാരായ 10 പേർക്ക് പരിക്കേറ്റു. നാദാപുരത്ത് നിന്നും ഫയർഫോഴ്സെത്തി റോഡിൽ മണൽ വിതറി അപകട സാധ്യതകൾ ഒഴിവാക്കി

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!