മുസ്‌ലിംലീഗ് വയനാട് പുനരധിവാസ പദ്ധതി പാക്കേജ് പ്രഖ്യാപിച്ചു – 691 കുടുംബങ്ങൾക്ക് 15,000 രൂപ വീതം അടിയന്തര സഹായം – 40 വ്യാപാരികൾക്ക് അര ലക്ഷം രൂപ വീതം- ടാക്സി ജീപ്പ് നഷ്ടപ്പെട്ടവർക്ക് ജീപ്പും ഓട്ടോറിക്ഷ നഷ്ടപ്പെട്ടവർക്ക് ഓട്ടോറിക്ഷകളും – കെ.എം.സി.സി സഹായത്തോടെ 48 പേർക്ക് വിദേശത്ത് ജോലി – 100 കുടുംബങ്ങൾക്ക് 8 സെന്റിൽ കുറയാത്ത സ്ഥലവും 1000 സ്‌ക്വയർ ഫീറ്റ് വീടും.- കളക്ഷൻ സെന്റർ വഴി ഒന്നരക്കോടി രൂപയുടെ സാധന സാമഗ്രികൾ. – നിയമ സഹായത്തിന് പ്രത്യേക ലീഗൽ സെൽ.