പുല്ലാളൂര്‍ ചാത്തനാറനമ്പ് വള്ളിങ്ങത്തായത്തെ പരേതനായ ചാത്തുവിന്റെ ഭാര്യ മാളു അന്തരിച്ചു വയസ്സ് 88 മക്കള്‍ :രാധ, സുമാലിനി, രമണി, സത്യ, സദാശിവന്‍, സജയന്‍ മരുമക്കള്‍ : വാസു,ഭാസ്‌കരന്‍, പരേതനായ പ്രകാശന്‍, വാസുദേവന്‍, ഷിജി, ബബിത സഞ്ചയനം തിങ്കളാഴ്ച

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!