മടവൂർ രാംപൊയിൽ അരിയിൽ അബ്ദുറഹിമാൻ(65) മരണപ്പെട്ടു,മടവൂർ ഓട്ടോ ഡ്രൈവർ ആയിരുന്നു, അരിയിൽ റാഫിയുടെ പിതാവാണ്,മയ്യത്ത് നിസ്കാരം ഇന്ന് വ്യാഴം രാവിലെ 9.30ന് രാംപൊയിൽ ജുമാമസ്ജിദിലും 10 മണിക്ക് സിഎം മഖം മസ്ജിദിലും നടക്കും

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!