Month: July 2024

കൈവരിയിലിരുന്ന യുവാവ് വീണ് മരിച്ചു; ദാരുണസംഭവം പെരുമ്പാവൂരിൽ

കൊച്ചി: മൂന്നാം നില കെട്ടിടത്തിന്റെ കൈവരിയിൽ നിന്നും വീണ് യുവാവിന് ദാരുണാന്ത്യം. പെരുമ്പാവൂരിൽ ആണ് യുവാവ് കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മരിച്ചത്. മേഘ ഗ്രൂപ്പ് കമ്പനിയുടെ മാനേജർ ലിയോ ജോൺസൺ ആണ് മരിച്ചത്. 29 വയസ്സായിരുന്നു. കിഴക്കമ്പലം സ്വദേശിയാണ്. പെരുമ്പാവൂർ…

വീട്ടിലേക്ക് വരുന്നതിനിടെ കുഴഞ്ഞുവീണു; ആലപ്പുഴയിൽ പ്ലസ് വൺ വിദ്യാർത്ഥിനി മരിച്ചു

ആലപ്പുഴ: സ്കൂളിൽ നിന്നും വീട്ടിലേക്ക് വരുന്നതിനിടെ കുഴഞ്ഞുവീണ വിദ്യാർത്ഥിനി ചികിത്സയിലിരിക്കെ മരിച്ചു. ആലപ്പുഴ മുഹമ്മ സ്വ​​​​ദേശികളായ സജീഷ്-കവിത ദമ്പതികളുടെ മകൾ താര സജീഷാണ് മരിച്ചത്. മുഹമ്മ എബിവി എച്ച് എസ് എസിലെ പ്ലസ് വൺ വിദ്യാർത്ഥിനിയാണ്. ഇന്നലെ വൈകിട്ട് സ്കൂൾ വിട്ടുവരുന്ന…

ദമ്പതികൾ സഞ്ചരിച്ച സ്കൂട്ടർ ടിപ്പറിൽ കുരുങ്ങി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

ആലപ്പുഴയിൽ ദമ്പതികൾ സഞ്ചരിച്ച സ്കൂട്ടർ ടിപ്പറിൽ കുരുങ്ങി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. നൂറനാട് പടനിലം സ്വദേശിനി ചന്ദ്രിക(52)യാണ് മരിച്ചത്. പൈപ്പ്ലൈനിനു വേണ്ടി എടുത്ത കുഴിയിൽ വീഴാതിരിക്കാൻ സ്കൂട്ടർ വെട്ടിച്ചപ്പോൾ അതേ ദിശയിൽ വന്ന ടിപ്പറിൽ കുരുങ്ങി വീഴുകയായിരുന്നു.കെപി റോഡിൽ കരിമുളയ്ക്കൽ ജംഗ്ഷനിൽ വൈകിട്ട്…

മാതാവിന്റെ കൈയിൽനിന്നും റോഡിലേക്ക് വീണു; ആലപ്പുഴയിൽ എട്ടുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

ആലപ്പുഴ: ഭർതൃപിതാവിൻ്റെ ബൈക്കിനു പിന്നിൽ കൈക്കുഞ്ഞുമായി യാത്ര ചെയ്യുകയായിരുന്ന യുവതിയുടെ കൈയിൽ നിന്നു എട്ട് മാസം പ്രായമായ കുഞ്ഞ് വീണു മരിച്ചു. പൂവത്തിൽ അസ്‌ലാമിൻ്റെ മകൻ മുഹമ്മദ് (8 മാസം) ആണ് മരിച്ചത്. റോഡിനു കുറുകെ അലക്ഷ്യമായി വെട്ടിച്ച വാഹനത്തിൽ ഇടിക്കാതിരിക്കാൻ…

ഫ്യൂസ് ഊരാൻ കെഎസ്ഇബിക്ക് അധികാരമുണ്ടോ? നിയമത്തിൽ പറയുന്നത് ഇങ്ങനെ..

തിരുവനന്തപുരം: കെഎസ്ഇബി ഓഫിസിൽ അക്രമം നടത്തിയ യുവാക്കളുടെ വീട്ടിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ച സംഭവം ആണ് ഇപ്പോൾ ചർച്ച. തിരുവമ്പാടി സെക്ഷൻ ഓഫീസ് ആക്രമണത്തിന് പിന്നാലെ ആയിരുന്നു കെഎസ്ഇബിയുടെ പ്രതികാര നടപടി. എന്നാൽ ഇത്തരത്തിൽ ഒരു സാഹചര്യം വന്നാൽ വൈദ്യുതി ബന്ധം…

കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

മലപ്പുറം :കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം.മലപ്പുറം ജില്ലയിലെ കോട്ടയ്ക്കൽ കാവതികളത്താണ് സംഭവം.കാവതികളം സ്വദേശി മുട്ടപ്പറമ്പൻ ഇബ്രാഹിമിന്റെ മകൻ മുഹമ്മദ് സിനാൻ(19) ആണ് മരിച്ചത്

മതിൽ ഇടിഞ്ഞ് വീണത് തലയിലേക്ക്; തൃശ്ശൂരിൽ 7 വയസ്സുകാരിയുടെ മരണത്തിൽ നടുങ്ങി നാട്

തൃശൂർ: കളിച്ചുകൊണ്ടിരിക്കെ മതിൽ തലയിലേക്ക് ഇടിഞ്ഞുവീണ് ഏഴുവയസ്സുകാരി മരിച്ചു. കരുവന്തല മാമ്പ്ര തൊട്ടിപ്പറമ്പിൽ മഹേഷ് കാർത്തികേയന്റെ മകൾ ദേവീഭദ്ര ആണു മരിച്ചത്.അപകടത്തിൽ കൂടെ ഉണ്ടായിരുന്ന സഹോദരൻ കാശിനാഥനും (9) മറ്റൊരു കുട്ടിയും നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. പാവറട്ടി വെങ്കിടങ്ങ് കരുവന്തലയിൽ കുടുംബ…

വൈദ്യുതി വിച്ഛേദിച്ച സംഭവം; കെഎസ്ഇബിക്കെതിരെ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ

കോഴിക്കോട്: കെഎസ്ഇബി ഓഫീസ് ആക്രമിച്ചതിന്‍റെ പേരില്‍ തിരുവമ്പാടിയില്‍ വീട്ടിലെ വൈദ്യുതി വിച്ഛേദിച്ച നടപടിയില്‍ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ. പ്രഥമദൃഷ്ട്യാ മനുഷ്യാവകാശ ലംഘനം നടന്നെന്ന് മനുഷ്യാവകാശ കമ്മീഷൻ ആക്ടിങ് ചെയർമാൻ കെ. ബൈജുനാഥ് പറഞ്ഞു. രാഴ്ചയ്ക്കകം മറുപടി നൽകാൻ ആണ് കെഎസ്ഇബിക്ക് നോട്ടീസ്.…

കോപ്പ : ബ്രസീൽ പുറത്ത്; കാനറിപ്പടയെ ഷൂട്ടൗട്ടിൽ തകർത്തെറിഞ്ഞ് ഉറുഗ്വോ സെമിയിൽ

ന്യൂയോര്‍ക്ക്: കോപ്പ അമേരിക്ക ഫുട്ബോൾ മത്സരത്തിൽ ക്വാർട്ടറിൽ തോറ്റ് ബ്രസീലിന് മടക്കം. കാനറിപ്പടയെ പെനാല്‍റ്റി ഷൂട്ടൗട്ടിലൂടെ 4-2നാണ് ഉറുഗ്വോ തകർത്തെറിഞ്ഞത്. ബ്രസീലിന്‍റെ എഡര്‍ മിലിറ്റാവോ, ഡഗ്ലസ് ലൂയിസ് എന്നിവരുടെ കിക്കുകള്‍ ഗോൾ വല കടന്നില്ല.നിശ്ചിത സമയത്ത് ഇരു ടീമുകളും ഗോള്‍ നേടാതിരുന്നതോടെ…

കുറ്റിയേങ്ങിൽ അബ്ദുൽ കാദർ ഹാജി മരണപ്പെട്ടു

കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് മുൻ മെമ്പറും പന്നൂരിലെ സമസ്ത നേതാവുമായിരുന്ന കുറ്റിയേങ്ങിൽ അബ്ദുൽ കാദർ ഹാജി മരണപ്പെട്ടു കിഴക്കോത്ത് ബാങ്ക് ജീവനക്കാരനായ അഷ്റഫ്, എഞ്ചിനീയർ അനസ്, റിയാസ്,ഉമ്മുകുൽസു, ഹുസ്ന എന്നിവർ മക്കളാണ്….മയ്യിത്ത് നിസ്കാരം ഇന്ന് ഉച്ചക്ക് 1 മണിക്ക് പന്നൂർ ജുമാ മസ്ജിദിൽ…

error: Content is protected !!