കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് മുൻ മെമ്പറും പന്നൂരിലെ സമസ്ത നേതാവുമായിരുന്ന കുറ്റിയേങ്ങിൽ അബ്ദുൽ കാദർ ഹാജി മരണപ്പെട്ടു കിഴക്കോത്ത് ബാങ്ക് ജീവനക്കാരനായ അഷ്റഫ്, എഞ്ചിനീയർ അനസ്, റിയാസ്,ഉമ്മുകുൽസു, ഹുസ്ന എന്നിവർ മക്കളാണ്….മയ്യിത്ത് നിസ്കാരം ഇന്ന് ഉച്ചക്ക് 1 മണിക്ക് പന്നൂർ ജുമാ മസ്ജിദിൽ നടക്കും

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!