Month: May 2024

ഒഴലക്കുന്ന് പിലാവുള്ളതിൽ പി.വി കാതിരി ഹാജി മരണപ്പെട്ടു

എളേറ്റിൽ , ഒഴലക്കുന്ന് പിലാവുള്ളതിൽ പി.വി കാതിരി ഹാജി 85 മരണപ്പെട്ടു മക്കൾ : അസീസ്, ശിഹാബ്, ബഷീർ, ശംസുദ്ധീൻ , ജമീല, ശരീഫ.മരുമക്കൾ : ബീരാൻ നെല്ലാംങ്കണ്ടി late, ഷജിൽ ഇയ്യാട്, ജമീല നാട്ടിക്കല്ല്,ഹസീന കച്ചേരി മുക്ക്, റസീന എകരൂൽ,…

പ്ലസ് വണ്‍ പ്രവേശന നടപടി മെയ് 16 മുതല്‍; ഓൺലൈനായി അപേക്ഷിക്കാം, കൂടുതൽ വിവരങ്ങൾ ഇങ്ങനെ

തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വണ്‍ പ്രവേശന നടപടി മെയ് 16 മുതല്‍. എസ്എസ്എല്‍സി പരീക്ഷ ഫലം പ്രഖ്യാപിച്ചതിന് പിന്നാലെ പ്ലസ് വണ്‍ പ്രവേശന നടപടികൾ വിശദീകരിക്കുകയായിരുന്നു വിദ്യാഭ്യാസ മന്ത്രി കെ ശിവൻ കുട്ടി. 4,33,231 സീറ്റുകളാണ് ആകെ പ്ലസ് വണ്‍ പ്രവേശനത്തിനായുള്ളത്.…

ഒമാനിൽ വാഹനാപകടം: മലയാളി ഉൾപ്പെടെ മൂന്ന്​ മരണം

മസ്കത്ത്​: ഒമാനിലെ സുഹാറിലുണ്ടായ വാഹനപകടത്തിൽപ്പെട്ട്​ മലയാളി ഉൾപ്പെടെ മൂന്നു പേർ മരിച്ചു. 15 പേർക്ക്​ പരിക്കേൽക്കുകയും ചെയ്തു. പാലക്കാട്​ ഒറ്റപ്പാലം സ്വദേശി സുനിൽ ആണ്​ മരിച്ചത്​. മരിച്ച മറ്റു രണ്ടു​ പേർ സ്വദേശി പൗരൻമാരാണെന്ന്​ റോയൽ ഒമാൻ പൊലീസ്​ അറിയിച്ചു.സുഹാർ ലിവ…

മരകൊമ്പ് പൊട്ടിവീണ് അപകടം; ചികിത്സയിലായിരുന്ന ടാക്‌സി ഡ്രൈവര്‍ മരിച്ചു

കോഴിക്കോട്: ബൈക്കില്‍ യാത്രചെയ്യവേ മരക്കൊമ്പ് പൊട്ടിവീണ് പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു. ടാക്‌സി ഡ്രൈവറായ വാണിമേല്‍ ചേലമുക്കിലെ എക്കോത്ത് അസീസ് (54) ആണ് മരിച്ചത്.പാറോള്ള പറമ്പത്ത് നൗഫല്‍ എന്നയാള്‍ക്കൊപ്പം കഴിഞ്ഞ ഞായറാഴ്ച ബൈക്കില്‍ പോകവേയാണ് വാണിമേല്‍ പാലത്തിന് സമീപത്ത് അപകടമുണ്ടായത്. ആല്‍ മരത്തിന്റെ…

ടിപ്പർ ലോറികളിൽ അടുത്ത ദിവസങ്ങളിൽ വ്യാപക പരിശോധന; അമിത വേഗത്തിനും താക്കീത്; മുന്നറിയിപ്പുമായി മന്ത്രി ഗണേഷ്‌കുമാർ

തിരുവനന്തപുരം: സംസ്ഥാനത്തെ ടിപ്പർ ലോറികളിൽ അടുത്ത ദിവസങ്ങളിൽ വ്യാപക പരിശോധന നടത്താൻ തീരുമാനം. ടിപ്പർ ലോറികളിൽ ഘടിപ്പിച്ചിട്ടുള്ള സ്പീഡ് ഗവർണറുകൾ ഊരിവെച്ചിട്ടുള്ളവർ അത് തിരിച്ചു പിടിപ്പിക്കണമെന്നും വ്യാപക പരിശോധന നടത്താൻ പോവുകയാണെന്നും മന്ത്രി ​കെബി ഗണേഷ് കുമാർ പറഞ്ഞു. ഫേസ്ബുക്ക് പേജിലൂടെയാണ്…

വാഷിങ് മെഷീൻ വൈകീട്ട് 6 മുതൽ രാത്രി 12 വരെ ഉപയോ​ഗിക്കരുത്; കെഎസ്ഇബി

തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധയിടങ്ങളിൽ നിന്നും ഉയരുന്നു പ്രധാന പ്രശ്നമാണ് വൈദ്യുതി തടസം അനുഭവപ്പെടുത്തത്. വൈദ്യുതി പ്രതിസന്ധിയും കെഎസ്ഇബി നേരിടുന്ന വലിയ വെല്ലുവിളിയാണ്. അതിനിടെ ഇപ്പോഴിതാ രാത്രിയിലെ വൈദ്യുതി നിയന്ത്രണവുമായി ബന്ധപ്പെട്ട് നിർദ്ദേശവുമായി എത്തിരിക്കുകയാണ് കെഎസ്ഇബി. നിർദ്ദേശംരാത്രി, വാഷിങ് മെഷീനിൽ തുണിയിട്ട് ഓൺ…

ഭാര്യയേയും മകളെയും കൊലപ്പെടുത്തി ഗൃഹനാഥൻ ആത്മഹത്യയ്ക്ക് ശ്രമിച്ചു; ശ്രീജുവും മകനും ​ഗുരുതരാവസ്ഥയിൽ

കൊല്ലം: ഭാര്യയെയും മകളെയും കൊലപ്പെടുത്തി ഗൃഹനാഥൻ ആത്മഹത്യയ്ക്ക് ശ്രമിച്ചു. കൊല്ലം ജില്ലയിലെ പരവൂരിലാണ് സംഭവം. പരവൂർ പൂതക്കുളം സ്വദേശിയായ ശ്രീജു(40) ആണ് ഭാര്യ പ്രീത (39), ശ്രീനന്ദ (14) എന്നിവരെ കൊലപ്പെടുത്തിയ ശേഷം ആത്മ​ഹത്യക്ക് ശ്രമിച്ചത്. ശ്രീജു കൊലപ്പെടുത്താൻ ശ്രമിച്ച മകനും…

ഊഞ്ഞാലിൽനിന്നു വീണു പരുക്കേറ്റ ഒന്നര വയസുകാരി മരിച്ചു

കോഴിക്കോട് : ഊഞ്ഞാലിൽനിന്നു വീണു പരുക്കേറ്റ ഒന്നര വയസുകാരി മരിച്ചു. കക്കട്ട് മധുകുന്ന് എ.ആർ.രജീഷിന്റെ മകൾ നൈറാ രാജാണ് മരിച്ചത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.സഹോദരിയോടൊപ്പം ഊഞ്ഞാലിൽ കളിച്ചു കൊണ്ടിരിക്കെ വീണു പരിക്കേൽക്കുകയായിരുന്നു.

ബഹ്റൈനിൽ മലയാളി യുവതി അന്തരിച്ചു; ചങ്ങനാശ്ശേരി സ്വദേശിനി മരിച്ചത് പനി ബാധിച്ച് ചികിത്സയിലിരിക്കെ

മനാമ: ബഹ്റൈനിൽ മലയാളി യുവതി അന്തരിച്ചു. ചങ്ങനാശ്ശേരി സ്വദേശിനി ടിനാ കെൽവിൻ (34) ആണ് മരിച്ചത്. പനി ബാധിച്ച് സൽമാനിയ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്.ബഹ്‌റൈനിൽ എഞ്ചിനീയറായി ജോലി ചെയ്യുന്ന കെൽവിന്റെ ഭാര്യയാണ്. രണ്ട ആൺമക്കൾ ബഹ്‌റൈനിൽ സ്‌കൂൾ വിദ്യാർത്ഥികളാണ്. സൽമാനിയാ…

കോഴിക്കോട്, മലപ്പുറം ജില്ലകളിൽ വെസ്റ്റ്‌നൈൽ ഫീവർ; ഒരാളുടെ നില ​ഗുരുതരം

കോഴിക്കോട്: സംസ്ഥാനത്ത് പത്തുപേർക്ക് വെസ്റ്റ്‌നൈൽ ഫീവർ സ്ഥിരീകരിച്ചു. കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് വെസ്റ്റ്‌നൈൽ ഫീവർ രോ​ഗബാധ സ്ഥിരീകരിച്ചത്. പത്തുപേരാണ് നിലവിൽ ചികിത്സയിലുള്ളത്. ഇതിൽ കോഴിക്കോട് ജില്ലക്കാരനായ ഒരാളുടെ ആരോ​ഗ്യനില ​ഗുരുതരമാണ്. അതേസമയം, വൃക്ക മാറ്റിവച്ച ശേഷം സ്വകാര്യ ആശുപത്രിയിൽ തുടർ ചികിത്സയിൽ…

error: Content is protected !!