മനാമ: ബഹ്റൈനിൽ മലയാളി യുവതി അന്തരിച്ചു. ചങ്ങനാശ്ശേരി സ്വദേശിനി ടിനാ കെൽവിൻ (34) ആണ് മരിച്ചത്. പനി ബാധിച്ച് സൽമാനിയ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്.ബഹ്‌റൈനിൽ എഞ്ചിനീയറായി ജോലി ചെയ്യുന്ന കെൽവിന്റെ ഭാര്യയാണ്. രണ്ട ആൺമക്കൾ ബഹ്‌റൈനിൽ സ്‌കൂൾ വിദ്യാർത്ഥികളാണ്. സൽമാനിയാ ആശുപത്രി മോർച്ചറിയിലുള്ള മൃതദേഹം നടപടികൾ പൂർത്തിയായ ശേഷം നാട്ടിലേക്ക് അയക്കും.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!