എളേറ്റിൽ , ഒഴലക്കുന്ന് പിലാവുള്ളതിൽ പി.വി കാതിരി ഹാജി 85 മരണപ്പെട്ടു മക്കൾ : അസീസ്, ശിഹാബ്, ബഷീർ, ശംസുദ്ധീൻ , ജമീല, ശരീഫ.മരുമക്കൾ : ബീരാൻ നെല്ലാംങ്കണ്ടി late, ഷജിൽ ഇയ്യാട്, ജമീല നാട്ടിക്കല്ല്,ഹസീന കച്ചേരി മുക്ക്, റസീന എകരൂൽ, സുനൈന കൂടത്തായ്*മയ്യിത്ത് നിസ്കാരം ഇന്ന് 9 / 5 / 2024 വ്യാഴാഴ്ച രാവിലെ 10.30 ന് ഒഴലക്കുന്ന് ജുമാ മസ്ജിദിൽ*