Month: May 2024

യുവതിയുടെ ആത്മഹത്യയിൽ ഭർത്താവ് അറസ്റ്റിൽ; ആശിഷിനെതിരെ ആത്മഹത്യപ്രേരണ കുറ്റം അടക്കം ചുമത്തി പൊലീസ്

പത്തനംതിട്ട: കോന്നി പയ്യനാമണ്ണിൽ ഭർതൃ വീട്ടിലെ യുവതിയുടെ ആത്മഹത്യയിൽ ഭർത്താവ് അറസ്റ്റിൽ. ഭർത്താവ് ആശിഷ് ആണ് അറസ്റ്റിലായത്. വട്ടക്കാവ് സ്വദേശിനി ആര്യ കൃഷ്ണ (22) യെ ചൊവ്വാഴ്ച ആണ് ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.ആശിഷിനെതിരെ ആത്മഹത്യപ്രേരണ, സ്ത്രീധന പീഡന നിരോധന നിയമം…

ക്ഷേത്രക്കുളത്തിൽ പതിനാലുകാരൻ മുങ്ങിമരിച്ചു; അപകടം കൂട്ടകാർക്കൊപ്പം കുളിക്കാനിറങ്ങിയപ്പോൾ

കോഴിക്കോട്: ക്ഷേത്രക്കുളത്തിൽ പതിനാലുകാരൻ മുങ്ങിമരിച്ചു. ആഴ്ചവട്ടം ദ്വാരകയിൽ ജയപ്രകാശിന്‍റെ മകൻ സഞ്ജയ് കൃഷ്ണ (14) ആണ് മരിച്ചത്. മറ്റ് കുട്ടികള്‍ക്കൊപ്പം ക്ഷേത്ര കുളത്തിൽ കുളിക്കാനിറങ്ങിയതായിരുന്നു സഞ്ജയ് കൃഷ്ണ. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് ബീച്ച് ഫയർഫോഴ്സ് സ്ഥലത്തെത്തി കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും…

നീലഞ്ചേരി മുഹമ്മദ് മരണപെട്ടു

മടവൂർ : നീലഞ്ചേരി മുഹമ്മദ് (63)മാതാവ് : മറിയക്കുട്ടി, ഭാര്യ ഖദീജ, മക്കൾ : റഫീഖ് ( ദുബൈ), റഹീംമരുമക്കൾ : ഹസ്ന, മുഹ്സിനസഹോദരങ്ങൾ : അബ്ദുറഹിമാൻ, റഷീദ്, നഫീസമയ്യത്ത് നിസ്ക്കാരം നാളെ (വെള്ളി )രാവിലെ 8.30 ന് മടവൂർ ടൗൺ…

കണ്ണൂർ നവവധു വിഷം കഴിച്ച് ആത്മഹത്യ ചെയ്തു; ഭർത്താവും ഭർതൃമാതാവും അറസ്റ്റിൽ

കണ്ണൂർ: നവവധു വിഷം കഴിച്ച് ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവിനെയും ഭർതൃമാതാവിനെയും അറസ്റ്റ് ചെയ്തു. ചാണോക്കുണ്ടിലെ പുത്തൻപുര ബിനോയിയുടെ മകൾ ഡെൽന(23)യുടെ മരണത്തിലാണ് യുവതിയുടെ ഭർത്താവ് പരിയാരത്തെ കളത്തിൽപറമ്പിൽ സനൂപ് ആന്റണി (24), മാതാവ് സോളി ആന്റണി (47) എന്നിവരെ ആലക്കോട്…

സ്കൂൾ തുറക്കും മുമ്പ് പരിസരങ്ങളിൽ പരിശോധന നടത്തണം; സർക്കുലർ ഇറക്കി എക്സൈസ് കമ്മീഷണർ

തിരുവനന്തപുരം: സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി സ്കൂൾ പരിസരങ്ങളിൽ പരിശോധന നടത്തണമെന്ന് സർക്കുലർ ഇറക്കി എക്‌സൈസ് കമ്മീഷണർ. വിദ്യാര്ഥികളില് ലഹരി ഉപയോഗം തടയുന്നതിന് കർശന നടപടി സ്വീകരിക്കാനാണ് എക്‌സൈസിന്റെ നീക്കം. മെയ് 30 ന് മുമ്പ് റേഞ്ച് ഇൻസ്പെക്ടർമാർ പരിധികളിലെ സ്കൂളുകൾ സന്ദർശിക്കണമെന്നും…

മഞ്ഞപ്പിത്തം ബാധിച്ച് വീണ്ടും മരണം; മരിച്ചത് 22 വയസുകാരൻ

മലപ്പുറം: എടക്കരയിൽ മഞ്ഞപ്പിത്തം ബാധിച്ച് യുവാവ് മരിച്ചു. ചുങ്കത്തറ സ്വദേശി തെജിൻ സാൻ(22) ആണ് മരിച്ചത്. മലപ്പുറത്ത് ഈ വർഷത്തെ പതിനാലാമത്തെ മരണമാണിത്.രോഗബാധയെ തുടര്‍ന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു തെജിൻ. ഇതിനിടെയാണ് ആരോഗ്യനില ഗുരുതരമായത്.തിങ്കളാഴ്ച മഞ്ഞപ്പിത്തം ബാധിച്ച് എറണാകുളം…

ഇടുക്കപ്പാറക്കൽ അബൂബക്കർ മുസ്‌ലിയാർ മരണപെട്ടു

കച്ചേരി മുക്ക് കാവിലുമ്മാരം കാളങ്കുന്നത് താമസിക്കും ഇടുക്കപ്പാറക്കൽ അബൂബക്കർ മുസ്‌ലിയാർ (75) മരണപെട്ടു. തലശ്ശേരി മമ്പറം എയുപി സ്കൂൾ റിട്ട :അധ്യാപകനായിരുന്നു.മക്കൾ : മൈമു ഓടുപാറ, മുഹമ്മദ്‌ അഷ്‌റഫ്‌, അബ്ദുൽ ജലീൽ, ഖമറുന്നിസ പാലക്കുറ്റി.മരുമക്കൾ : മുഹമ്മദ്‌ കോയ ഓടുപാറ (ഗവ…

ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് ഉന്നതതല യോഗം ചേരും

തിരുവനന്തപുരം: സംസ്ഥാനത്ത് മെഡിക്കൽ കോളേജ് ആശുപത്രികളിലെ തുടർച്ചയായ ചികിത്സാപ്പിഴവ് പരാതികളും നഴ്സിംഗ് കോളേജ് പ്രതിസന്ധിയും ചർച്ച ചെയ്യാൻ ആരോഗ്യ മന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് ഉന്നതതല യോഗം ചേരും. കോഴിക്കോട്, ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രികളുമായി ബന്ധപ്പെട്ടുണ്ടായ ആരോപണങ്ങളാകും പരിശോധിക്കുക. തിരുവനന്തപുരത്താണ് 12…

ട്രെയിൻ യാത്രക്കാർക്ക് ദുരിതമേറും; ആറ് സ്പെഷ്യൽ ട്രെയിനുകൾ റദ്ദാക്കി

കേരളത്തിലെ ട്രെയിൻ യാത്രക്കാർക്ക് ദുരിതമേറും. സംസ്ഥാനത്തുകൂടി സർവീസ് നടത്തുന്ന നാല് ട്രെയിനുകൾ ഉൾപ്പെടെ ആറ് സ്പെഷ്യൽ ട്രെയിനുകൾ റദ്ദാക്കി ഇന്ത്യൻ റയിൽവെ. മധ്യവേനലവധിക്ക് പിന്നാലെ കേരളത്തിലെ സ്കൂളുകളും കോളജുകളും തുറക്കാനിരിക്കെ സ്പെഷ്യൽ ട്രെയിനുകളുടെ സർവീസ് അവസാനിപ്പിക്കുന്നത് ട്രെയിൻ യാത്ര കൂടുതൽ ദുഷ്കരമാക്കും.കേരളത്തിലൂടെ…

കാൽ വഴുതി ക്വാറിയിലേയ്ക്ക് വീണു; പാലക്കാട് സഹോദരങ്ങളുടെ മക്കൾക്ക് ദാരുണാന്ത്യം

പാലക്കാട് അമ്പത് അടി താഴ്ചയുള്ള ക്വാറിയിൽ കാൽ വഴുതി വീണ് സഹോദരുടെ മക്കളായ രണ്ടുപേർക്ക് ദാരുണാന്ത്യം. പുലാപ്പറ്റ കോണിക്കഴി മുണ്ടോളി ചെഞ്ചുരുളി മണികണ്ഠൻ മകൻ മേഘജ് (18), രവീന്ദ്രൻ മകൻ അഭയ് (21) എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി പത്തരയോടെയാണ് സംഭവം.…

error: Content is protected !!