പത്തനംതിട്ട: കോന്നി പയ്യനാമണ്ണിൽ ഭർതൃ വീട്ടിലെ യുവതിയുടെ ആത്മഹത്യയിൽ ഭർത്താവ് അറസ്റ്റിൽ. ഭർത്താവ് ആശിഷ് ആണ് അറസ്റ്റിലായത്. വട്ടക്കാവ് സ്വദേശിനി ആര്യ കൃഷ്ണ (22) യെ ചൊവ്വാഴ്ച ആണ് ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.ആശിഷിനെതിരെ ആത്മഹത്യപ്രേരണ, സ്ത്രീധന പീഡന നിരോധന നിയമം എന്നീ വകുപ്പുകൾ പ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ആശിഷിനെതിരെ യുവതിയുടെ കുടുംബം മൊഴി നൽകിയിരുന്നു.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!