കച്ചേരി മുക്ക് കാവിലുമ്മാരം കാളങ്കുന്നത് താമസിക്കും ഇടുക്കപ്പാറക്കൽ അബൂബക്കർ മുസ്‌ലിയാർ (75) മരണപെട്ടു. തലശ്ശേരി മമ്പറം എയുപി സ്കൂൾ റിട്ട :അധ്യാപകനായിരുന്നു.മക്കൾ : മൈമു ഓടുപാറ, മുഹമ്മദ്‌ അഷ്‌റഫ്‌, അബ്ദുൽ ജലീൽ, ഖമറുന്നിസ പാലക്കുറ്റി.മരുമക്കൾ : മുഹമ്മദ്‌ കോയ ഓടുപാറ (ഗവ :ഹോമിയോ കോളേജ് കാരപ്പറമ്പ് ), ഷമീർ പാലക്കുറ്റി മയ്യിത്ത് നിസ്കാരം ഇന്ന് (22/5/24)വൈകുന്നേരം 4.30 ന് കൂട്ടാക്കിൽ ജുമാ മസ്ജിദിൽ നടക്കും

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!