Month: April 2024

മലയിൽ മുഹമ്മദ് കുട്ടി ഈറ്റഞ്ചേരി (75) നിര്യാതനായി

വീര്യമ്പ്രം: ദീർഘകാലം വീര്യമ്പ്രത്ത് വ്യാപാരിയായിരുന്ന മലയിൽ മുഹമ്മദ് കുട്ടി ഈറ്റഞ്ചേരി (75) നിര്യാതനായി. ഭാര്യ മറിയം കക്കുഴിക്കണ്ടി (കാരക്കുന്നത്ത് ) മക്കൾ : അബ്ദുൽ റഷീദ് (കുവൈത്ത്) ജമാലുദ്ദീൻ ( അധ്യാപകൻ മാക്കൂട്ടം എ യു പി സ്കൂൾ കുന്ദമംഗലം)**മുസ്‌ലിം യൂത്ത്…

കോട്ടോപ്പാറമ്മൽ അഹമ്മദ് മരണപ്പെട്ടു

എളേറ്റിൽ വട്ടോളി കോട്ടോപ്പാറമ്മൽ അഹമ്മദ് എന്ന (കുപ്പിക്കാ 68) മരണപെട്ടു മയ്യിത്ത് നിസ്കാരം ഇന്ന് വൈകിട്ട് 4.15 ന് എളേറ്റിൽ ടൗൺ ജുമാ മസ്ജിദിലും 4.30ന് കണ്ണിറ്റമാക്കിൽ ജുമാ മസ്ജിദിലും നടക്കും

കേരളത്തിൽ വളരാൻ സിപിഎമ്മിനോട് ബിജെപി സഹായം ആവശ്യപ്പെട്ടെന്ന് ദല്ലാൾ നന്ദകുമാർ

കൊച്ചി: കേരളത്തിൽ വളരാൻ സിപിഎമ്മിനോട് ബിജെപി സഹായം ആവശ്യപ്പെട്ടെന്ന് ദല്ലാൾ നന്ദകുമാർ. ലോക്സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ നിന്ന് തൃശൂരെന്ന ഒറ്റ സീറ്റ് നല്‍കിയാല്‍ പകരം ലാവ്ലിന്‍ കേസ് ഒഴിവാക്കുമെന്ന് ബിജെപി വാഗ്ദാനം ചെയ്തുവെന്ന് അദ്ദേഹം പറഞ്ഞു. താനുമായുള്ള ഇ പി ജയരാജന്റെ…

ഹജ്ജ് യാത്രനിരക്ക് ഏകീകരിക്കണം

നരിക്കുനി: ഈ വർഷം കോഴിക്കോട് നിന്ന് പുറപ്പെടുന്ന ഹാജിമാർക്കുംയാത്ര ചിലവ് ഏകീകരിക്കണമെന്ന് നരിക്കുനി മജ്മഇൽ നടന്ന ഹജ്ജ് പഠനക്ലാസ് ആവശ്യപ്പെട്ടു.സി.മുഹമ്മദ് ആരാമ്പ്രത്തിൻ്റെ അദ്ധ്യക്ഷതയിൽ പി.പി അബ്ദുൽ ജലീൽ ബാഖവി ഉത്ഘാടനം ചെയ്തു. അബ്ദു റസാഖ് ബുസ്താനി ക്ലാസിനു നേതൃത്വം നൽകി.ഫൈസൽ ഫൈസി…

അധ്യാപകര്‍ വിദ്യാര്‍ഥികളില്‍നിന്ന് സമ്മാനം വാങ്ങാൻ പാടില്ലെന്ന് നിർദേശം

കോഴിക്കോട് : ഒരു അധ്യയന വർഷാരം അവസാനിക്കുമ്പോൾ പടിയിറങ്ങുന്നത് നിരവധി കുരുന്നുകളാണ്. അവരുടെ വർഷങ്ങളായുള്ള ഓര്മകളുമായിട്ടാണ് ആ പടിയിറക്കം. അത്രയും നാൾ മാതാപിതാക്കളോടൊപ്പം സമയം ചിലവഴിക്കുന്നതിനും കൂടുതൽ അവർ നിന്നത് അവരുടെ അധ്യാപകരുടെ ഒപ്പമായിരിക്കും. അതുകൊണ്ടു തന്നെ യാത്രയയപ്പു ദിവസം അധ്യാപകര്‍ക്ക്…

കോഴിക്കോട്ചി ലയിടങ്ങളിൽ കൊട്ടിക്കലാശം പൂർണമായും ഒഴിവാക്കി; ചിലയിടങ്ങളിൽ നിയന്ത്രണം; പൊലീസിന്റെ നിർണായക ഇടപെടൽ സംഘർഷ സാധ്യത കണക്കിലെടുത്ത്

കോഴിക്കോട്: സംസ്ഥാനത്ത് ഇന്ന് തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കൊട്ടിക്കലാശം നടക്കാനിരിക്കെ ചില പ്രദേശങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തി പൊലീസ്. ചില പൊലീസ് സ്റ്റേഷൻ പരിധിയിൽ കൊട്ടിക്കലാശം പൂർണമായി ഒഴിവാക്കാനും പൊലീസ് നിർദ്ദേശം നൽകി. സംഘർഷ സാധ്യത കണക്കിലെടുത്താണ് കൊട്ടിക്കലാശം ഒഴിവാക്കാനും നിയന്ത്രണം ഏർപ്പെടുത്താനും പൊലീസ്…

കൊട്ടിക്കലാശം; ഇവ ലംഘിച്ചാല്‍ കര്‍ശന നടപടിയുറപ്പ്, ലഭിക്കുന്നത് തടവുശിക്ഷ വരെ..

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പ് രണ്ടാംഘട്ടത്തിലെ പരസ്യപ്രചരണം ഇന്ന് അവസാനിക്കുകയാണ്. കലാശക്കൊട്ടിനായി കാത്തിരിക്കുകയാണ് മൂന്ന് മുന്നണി പാർട്ടികളും. ആവേശത്തിന്‍റെ കൊടുമുടിയിലെത്തുമ്പോൾ പലപ്പോഴും അത് ആക്രമണങ്ങളിലേക്കും വഴി മാറാറുണ്ട്. എന്നാൽ ആവേശം മുറുകുമ്പോള്‍ എല്ലാവരും മാതൃകാപെരുമാറ്റച്ചട്ടം കര്‍ശനമായി പാലിക്കണമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍…

വീട്ടമ്മയുടെ സ്വർണമാല പൊട്ടിച്ച് കടന്നു; റെയിൽവേ ജീവനക്കാരനുൾപ്പെടെ രണ്ടുപേർ പിടിയിൽ

ഒറ്റപ്പാലം: വഴിചോദിക്കാനെത്തിയവർ വീട്ടമ്മയുടെ സ്വർണത്താലിമാലയും പൊട്ടിച്ച് കടന്നു. സംഭവത്തിൽ റെയില്‍വേ ജീവനക്കാരനുള്‍പ്പടെ രണ്ടുപേര്‍ പിടിയിലായി. ഒറ്റപ്പാലത്ത് മുളഞ്ഞൂരില്‍ വച്ചാണ് സംഭവം. റെയില്‍വേ ജീവനക്കാരനായ കയറംപാറ ആലിക്കല്‍ വീട്ടില്‍ അശോക് കുമാര്‍(40), മീറ്റ്ന എസ്.ആര്‍.കെ. നഗര്‍ ചമ്പക്കര വീട്ടില്‍ പ്രശാന്ത്(40) എന്നിവരാണ് ഒറ്റപ്പാലം…

കാണാതായിട്ട് അഞ്ച് ദിവസം; ഫോൺ സിഗ്നൽ കേന്ദ്രീകരിച്ച് അന്വേഷണം; പത്താം ക്ലാസുകാരിയ്ക്കായി അരിച്ചുപെറുക്കി പോലീസ്

കോഴിക്കോട്: കാണാതായ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിക്കായുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കി പൊലീസ്. താമരശ്ശേരി കരിഞ്ചോല പെരിങ്ങോട് ബിജുവിന്റെ മകള്‍ ദേവനന്ദയെ(15)യാണ് കഴിഞ്ഞ വെള്ളിയാഴ്ച മുതൽ കാണാതായത്. പോലീസിന്റെ ഭാഗത്ത് നിന്നും കൃത്യമായ അന്വേഷണം നടന്നില്ലെന്ന് പെൺകുട്ടിയുടെ അച്ഛൻ ആരോപിക്കുന്നു.താമരശ്ശേരി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ…

മത്സ്യം കാണാതായതുമായി വീട്ടിലെത്തി തർക്കം; പിന്നാലെ കണ്ടത് പന്ത്രണ്ടുകാരൻ തൂങ്ങി മരിച്ച നിലയിലും; സൂര്യനാരായണന്റെ മരണത്തിൽ ഒരാളെ അറസ്റ്റ് ചെയ്‌ത്‌ പോലീസ്

പാലക്കാട്: ഏഴാം ക്ലാസ് വിദ്യാർത്ഥിയുടെ ആത്മഹത്യയിൽ ഒരാൾ അറസ്റ്റിൽ. കൂറ്റനാട് കട്ടിൽമാടം മുല്ലക്കൽ വീട്ടിൽ സൂര്യനാരായണന്റെ (12) മരണത്തിൽ ആണ് നെല്ലിക്കാട്ടിരി പെട്ടിക്കട സ്വദേശി വാക്കേലവളപ്പിൽ വീട്ടിൽ മണികണ്ഠൻ (38) അറസ്റ്റിലായത്. ഐപിസി 305 വകുപ്പ് പ്രകാരം വധശിക്ഷയോ ജീവപര്യന്തം ശിക്ഷയോ…

error: Content is protected !!