നരിക്കുനി: ഈ വർഷം കോഴിക്കോട് നിന്ന് പുറപ്പെടുന്ന ഹാജിമാർക്കുംയാത്ര ചിലവ് ഏകീകരിക്കണമെന്ന് നരിക്കുനി മജ്മഇൽ നടന്ന ഹജ്ജ് പഠനക്ലാസ് ആവശ്യപ്പെട്ടു.സി.മുഹമ്മദ് ആരാമ്പ്രത്തിൻ്റെ അദ്ധ്യക്ഷതയിൽ പി.പി അബ്ദുൽ ജലീൽ ബാഖവി ഉത്ഘാടനം ചെയ്തു. അബ്ദു റസാഖ് ബുസ്താനി ക്ലാസിനു നേതൃത്വം നൽകി.ഫൈസൽ ഫൈസി മടവൂർ, കെ.സി അബ്ദുൽ അസീസ് മാസ്റ്റർ പിമുഹമ്മദ്, ജമീൽ വാഫി കെ പി .സൈനുദ്ദീൻ, , ഖാദർമാസ്റ്റർ, തുടങ്ങിയവർ സംസാരിച്ചു.