Month: March 2024

കൈക്കലാക്കിയത് പെൺകുട്ടികളുടെ ചിത്രങ്ങൾ, പിന്നാലെ ബ്ലാക്ക്മെയിലിങ്ങും; ഇരുപത്തിരണ്ടുകാരൻ അറസ്റ്റിൽ

മേപ്പാടി: സമൂഹ മാധ്യമങ്ങൾ വഴി പെണ്‍കുട്ടിയുടെ ഫോട്ടോ കൈക്കലാക്കി ബ്ലാക്‌മെയില്‍ ചെയ്‌തെന്ന പരാതിയില്‍ യുവാവ് അറസ്റ്റിൽ. കൊല്ലത്തുപറമ്പിൽ വീട്ടിൽ ഫൈഷാദ് (22) ആണ് അറസ്റ്റിലായത്. സമൂഹമാധ്യമങ്ങളിലൂടെയാണു പെൺകുട്ടിയെ യുവാവ് പരിചയപ്പെടുന്നത്. തുടർന്നു മോഡലിങ്ങിലൂടെ പണം സമ്പാദിക്കാമെന്നു പറഞ്ഞു വിശ്വസിപ്പിച്ച് ചിത്രം വാങ്ങുകയായിരുന്നു.…

ചികിത്സയിലിരിക്കെ പ്ലസ് ടു വിദ്യാർത്ഥിനി മരിച്ചു, സംഭവം കൂട്ടുകാരികളുടെ വീടുകളിൽ വിരുന്ന് എത്തിയപ്പോൾ

അരൂർ: കുഴഞ്ഞു വീണതിനെ തുടർന്ന് ചികിത്സയിലായിരുന്ന വിദ്യാർഥിനി മരിച്ചു. തോപ്പുംപടി അറക്കൽ വീട്ടിൽ പ്രിയങ്ക കന്തസ്വാമി (17) ആണ് മരിച്ചത്. ചിന്മയ വിദ്യാലയയിലെ പ്ലസ് ടു വിദ്യാർഥിനിയാണ് പെൺകുട്ടി.അരൂരിലുള്ള കൂട്ടുകാരികളുടെ വീടുകളിൽ വിരുന്ന് എത്തിയതായിരുന്നു. ഭക്ഷണം കഴിച്ച് വിശ്രമിക്കുമ്പോൾ കുഴഞ്ഞു വീഴുകയായിരുന്നു.…

‘ഈനാംപേച്ചിയുടെയോ തേളിന്റെയോ എലിപ്പെട്ടി ചിഹ്നത്തിലോ മത്സരിക്കേണ്ടി വരും’; മുന്നറിയിപ്പുമായി എ.കെ ബാലന്‍

തിരുവനന്തപുരം: ഇടതുപാര്‍ട്ടികള്‍ ചിഹ്നം സംരക്ഷിക്കണമെന്ന് സി.പി.എം കേന്ദ്രകമ്മിറ്റി അംഗം എ.കെ.ബാലന്‍. നിശ്ചിത ശതമാനം വോട്ട് ഇല്ലെങ്കിൽ ഇടത് പാർട്ടികൾക്ക് ദേശീയ പദവി നഷ്ടമാകുമെന്ന് അദ്ദേഹം പറഞ്ഞു. പിന്നെ ഈനാംപേച്ചി, നീരാളി ചിഹ്നങ്ങളില്‍ മല്‍സരിക്കേണ്ടിവരും. ഈ തിരഞ്ഞെടുപ്പ് പിണറായി സര്‍ക്കാരിന്‍റെ നിലനില്‍പ്പിന്‍റെ പ്രശ്നമാണെന്നും…

ലേണേഴ്സ് ലൈസൻസ് ദിവസം 30 എണ്ണം മാത്രം; നടപടി മെയ് ഒന്നുമുതൽ പ്രാബല്യത്തിൽ

തിരുവനന്തപുരം: ഒരു ദിവസം നൽകാവുന്ന ലേണേഴ്‌സ് ലൈസൻസിന്റെ എണ്ണം 30 ആയി വെട്ടിക്കുറച്ചു. ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണത്തിന്റെ ഭാഗമായിട്ടാണ് നടപടി. ആർടിഎ ഓഫീസിൽ നിന്ന് ഇനി ദിവസം 30 ലേണേഴ്സ് ലൈസൻസ് മാത്രമാണ് അനുവദിക്കുക. മെയ് ഒന്നുമുതലാണ് നടപടി പ്രാബല്യത്തിൽ വരിക.…

വിദ്യാർത്ഥി പ്രതിഷേധം ശക്തമായതോടെ ക്ലാസുകൾ ഓൺലൈനിലേക്ക് മാറ്റി

കോഴിക്കോട്: കാലിക്കറ്റ് എൻഐടിയിലെ രാത്രികാല നിയന്ത്രണത്തിനെതിരെ വിദ്യാർത്ഥി പ്രതിഷേധം ശക്തമായ സാഹചര്യത്തിൽ ക്ലാസുകൾ ഓൺലൈനിലേക്ക് മാറ്റി. അടുത്തമാസം അഞ്ചുവരെ ക്ലാസുകൾ ഓൺലൈനായി നടത്തുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. അവസാനവർഷ വിദ്യാർത്ഥികളുടെ പരീക്ഷകൾ മുൻനിശ്ചയിച്ച പ്രകാരം നടക്കുമെന്നും അറിയിച്ചിട്ടുണ്ട്.രാത്രി പതിനൊന്നുമണിക്കുശേഷം ക്യാമ്പസിൽ വിദ്യാർത്ഥികൾക്ക് കർശനനിയന്ത്രണം…

ചിന്നക്കനാലിലെ ജനവാസ മേഖലയിൽ ചക്കക്കൊമ്പൻ; കൃഷികൾ നശിപ്പിച്ചു

ചിന്നക്കനാൽ: വീണ്ടും ചിന്നക്കനാലിലെ ജനവാസ മേഖലയിൽ ചക്കക്കൊമ്പന്റെ പരാക്രമം. ചിന്നക്കനാൽ സിങ്കുകണ്ടത്ത് ഇന്നലെ രാത്രി ഒൻപത് മണിയോടെയാണ് ചക്കക്കൊമ്പൻ എന്ന കാട്ടാനയിറങ്ങിയത്. പ്രദേശവാസികൾ തുരത്തി ഓടിക്കാൻ ശ്രമിച്ചതോടെ ജനവാസ മേഖലയിലേക്കും പിന്നാലെ കൃഷിയിടത്തിലേക്കും നീങ്ങി ചക്കക്കൊമ്പൻ കൃഷികൾ നശിപ്പിക്കുകയായിരുന്നു.ഇന്ന് പുലർച്ചയോടെയാണ് ചക്ക…

യുവാവിന്റെ മരണം; പരിശോധന ശക്തമാക്കി എക്‌സൈസ്

കൊ​യി​ലാ​ണ്ടി: മയക്കുമരുന്ന് ഉപയോഗത്തെ തുടർന്ന് കൊയിലാണ്ടിയിൽ യുവാവ് മരിച്ച സാഹചര്യത്തിൽ പരിശോധന ശക്തമാക്കി എക്‌സൈസ്. ജി​ല്ല സ്പോ​ർ​ട്സ് കൗ​ൺ​സി​ൽ സ്റ്റേ​ഡി​യം, ഹെ​ഡ് പോ​സ്റ്റ് ഓ​ഫി​സ്, സ​മീ​പ​ത്തെ വ​ഴി​യോ​ര വി​ശ്ര​മ​കേ​ന്ദ്രം, കു​റു​വ​ങ്ങാ​ട് വ​ര കു​ന്നി​ലു​മാ​യിരുന്നു എ​ക്സൈ​സ് പ​രി​ശോ​ധ​ന. സ്റ്റേ​ഡി​യ​ത്തി​ൽ ക​ഴി​ഞ്ഞ​ദി​വ​സം കു​റു​വ​ങ്ങാ​ട് ഊ​രാ​ളി…

മൂന്നാറിൽ കണ്ട ‘അജ്ഞാതജീവി’ കരിമ്പുലിയെന്ന് സ്ഥിരീകരിച്ചു

ഇടുക്കി: മൂന്നാറിൽ കണ്ട ‘അജ്ഞാതജീവി’ മാസങ്ങൾക്ക് മുൻപ് കണ്ട കരിമ്പുലിയെന്ന് സ്ഥിരീകരിച്ചു. മൂന്നാർ ഓൾഡ് ഡിവിഷനിലെ സെവൻ മലയിലാണ് കരിമ്പുലിയെ കണ്ടത്. എന്നാലിത് കരിമ്പുലിയാണെന്നത് നേരത്തെ വ്യക്തമായിരുന്നില്ല. അതുകൊണ്ട് ‘അജ്ഞാതജീവി’ എന്ന പേരിലാണ് വാര്‍ത്ത പ്രചരിച്ചത്.ഇന്നലെ കരിമ്പുലിയെ കണ്ടയാള്‍ അതിന്‍റെ വീഡിയോയും…

പുനത്തിൽ പൗ നാമ (63)നിര്യാതയായി

പാലത്ത് : മയ്യിത്ത് നിസ്കാരം ഇന്ന് ശനി രാവിലെ 9.30 ന് അടുവാറക്കൽതാഴം മസ്ജിദ് ന്നൂറിൽഭർത്താവ് പരേതനായ അഹമ്മദ് പുനത്തിൽ.മക്കൾ: റഫീഖ് ( ദു ബൈ), റിഷാദ് (ഓട്ടോ ഡ്രൈവർ പാലത്ത്), റഊഫ് (ഖത്തർ),മരുമക്കൾ : സാജിദ മുട്ടിൽ, ഫസീല കോണോട്ട്,…

error: Content is protected !!