തിരുവനന്തപുരം: ഇടതുപാര്‍ട്ടികള്‍ ചിഹ്നം സംരക്ഷിക്കണമെന്ന് സി.പി.എം കേന്ദ്രകമ്മിറ്റി അംഗം എ.കെ.ബാലന്‍. നിശ്ചിത ശതമാനം വോട്ട് ഇല്ലെങ്കിൽ ഇടത് പാർട്ടികൾക്ക് ദേശീയ പദവി നഷ്ടമാകുമെന്ന് അദ്ദേഹം പറഞ്ഞു. പിന്നെ ഈനാംപേച്ചി, നീരാളി ചിഹ്നങ്ങളില്‍ മല്‍സരിക്കേണ്ടിവരും. ഈ തിരഞ്ഞെടുപ്പ് പിണറായി സര്‍ക്കാരിന്‍റെ നിലനില്‍പ്പിന്‍റെ പ്രശ്നമാണെന്നും എ.കെ.ബാലന്‍ കൂട്ടിച്ചേർത്തു.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!