പാലത്ത് : മയ്യിത്ത് നിസ്കാരം ഇന്ന് ശനി രാവിലെ 9.30 ന് അടുവാറക്കൽതാഴം മസ്ജിദ് ന്നൂറിൽഭർത്താവ് പരേതനായ അഹമ്മദ് പുനത്തിൽ.മക്കൾ: റഫീഖ് ( ദു ബൈ), റിഷാദ് (ഓട്ടോ ഡ്രൈവർ പാലത്ത്), റഊഫ് (ഖത്തർ),മരുമക്കൾ : സാജിദ മുട്ടിൽ, ഫസീല കോണോട്ട്, റാനിദ ചേളന്നൂർ . സഹോദരൻ: അക്ബർ മണ്ണാർക്കാട്, സഹോദരിമാർ :- ലൈല പാലക്കാട്, റാബിയ മണ്ണാർക്കാട്, ജമീല ഷൊർണ്ണൂർ, റഹ്‌മത്ത് മണ്ണാർക്കാട്, വഹിദാ ബീഗം മടവൂർ ‘ ( മുൻ പഞ്ചാത്തംഗം മടവൂർ) പരേതരായ സൈനബ മീനങ്ങാടി, ഉമ്മുസൽമ വടക്കാഞ്ചേരി.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!