ബൈക്കില്‍ എത്തിയ സംഘം സ്ത്രീയുടെ മാല കവര്‍ന്നു; ആറ് പവൻ മോഷ്ടിച്ച പ്രതികൾക്കായി അന്വേഷണം ശക്തം
തിരുവനന്തപുരം: പട്ടാപകല്‍ ബൈക്കില്‍ എത്തിയ മോഷണ സംഘം സ്ത്രീയുടെ സ്വർണമാല കവർന്നു. വ്രാലി സ്വദേശിനിയായ ലിജിയുടെആറ് പവൻ മാലയാണ് കവർന്നത്. സ്കൂട്ടറിൽ പോകവെയാണ് മോഷ്ടാക്കൾ സ്ത്രീയുടെ മാല കവര്‍ന്നത്. നെയ്യാറ്റിൻകര പ്ലാമൂട്ട് കടയിലാണ് സംഭവം ഉണ്ടായത്.റോഡരികില്‍ സ്കൂട്ടര്‍ നിര്‍ത്തി ഇന്‍ഡിക്കേറ്റര്‍ ഇട്ട്…