നരിക്കുനി ഏഴുകുളത്തിൽ പരേതനായ അബ്ദുള്ളയുടെ ഭാര്യ ആയിഷ(70) മരണപ്പെട്ടു.മക്കൾ : അസീസ് -മുഹമ്മദലി( ഇ കെ ചിക്കൻ സ്റ്റാൾ നരിക്കുനി),ഫാത്തിമമയ്യത്ത് നിസ്കാരം ഇന്ന് ഉച്ചക്ക് ഒരുമണിക്ക് നരിക്കുനി ടൗൺ ജുമാ മസ്ജിദിലും, 1.30 ന് അത്തിക്കോട് ജുമാമസ്ജിദിലും നടക്കും