Month: January 2024

അച്ഛന്റെ മര്‍ദ്ദനമേറ്റ് ചികിത്സയിലായിരുന്ന മകൻ മരിച്ചു

കോഴിക്കോട്: കുടുംബ വഴക്കിനെ തുടർന്ന് അച്ഛന്റെ മര്‍ദ്ദനമേറ്റ് ചികിത്സയിലായിരുന്ന മകൻ മരിച്ചു. കോഴിക്കോട് പാലാഴി മേത്തല്‍ സ്വദേശി രഞ്ജിത്ത് (31) ആണ് മരിച്ചത്.പിതാവ് രാജേന്ദ്രനാണ് രഞ്ജിത്തിനെ ആക്രമിച്ചത്. ഡിസംബര്‍ 24 നായിരുന്നു സംഭവം. മദ്യപാനത്തെത്തുടര്‍ന്നുള്ള വാക്കേറ്റത്തെത്തുടര്‍ന്ന് രാജേന്ദ്രന്‍ കല്ലു കൊണ്ട് മകന്റെ…

സംസ്ഥാനത്ത് വീട്ടമ്മമാരെ ലക്ഷ്യമിട്ട് വായ്പാ തട്ടിപ്പ് സംഘങ്ങൾ സജീവം

കൊച്ചി: സംസ്ഥാനത്ത് വീട്ടമ്മമാരെ ലക്ഷ്യമിട്ട് വായ്പാ തട്ടിപ്പ് സംഘങ്ങൾ സജീവമാകുന്നു. പത്ത് മുതൽ പതിനഞ്ച് വരെയുള്ള വനിതകളുടെ ​ഗ്രൂപ്പുകൾക്ക് അരലക്ഷം രൂപവരെ വായ്പയായി നൽകാമെന്ന് വാ​ഗ്ദാനം നൽകിയാണ് പണം തട്ടിയെടുക്കുന്നത്. പറവൂരിലുള്ള ഒരു സ്വകാര്യ പണമിടപാട് സ്ഥാപനത്തിന്റെ ജീവനക്കാരനെന്ന് സ്വയം പരിചയപ്പെടുത്തി…

മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി; പിഞ്ചു കുഞ്ഞിന് ദാരുണാന്ത്യം

കോഴിക്കോട്: മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി എട്ടുമാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം. കോഴിക്കോട് ഒളവണ്ണയിലെ മുനീർ-ഫാത്തിമ സനാ ദമ്പതികളുടെ മകൻ മുഹമ്മദ് അയാസ് ആണ് മരിച്ചത്. ശനിയാഴ്ച്ച പുലർച്ചയായിരുന്നു സംഭവം. മുലപ്പാൽ നൽകിയശേഷം കുട്ടിയെ ഉറക്കിയിരുന്നു. പാൽ കുടിച്ചശേഷം ഉറങ്ങിയ കുട്ടി ചലനമറ്റ്…

അധ്യാപിക ഭർതൃവീട്ടിൽ ആത്മഹത്യ ചെയ്തു; ദുരൂഹത ആരോപിച്ച് സജിനയുടെ കുടുംബം

പാലക്കാട്: കോളേജ് അധ്യാപികയായ യുവതി ഭർതൃവീട്ടിൽ ആത്മഹത്യ ചെയ്ത സംഭവത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം. മുടപ്പല്ലൂർ മാത്തൂർ സ്വദേശിനി സജിനയാണ് ആത്മഹത്യ ചെയ്തത്. സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് സജിനയുടെ കുടുംബം പൊലീസിൽ പരാതി നൽകി. 2012ൽ ആണ് കൊടുവായൂർ സ്വദേശിയുമായി സജിനയുടെ…

ജ്വല്ലറിയിൽ എത്തി; കടന്നത് ഒരു പവന്റെ നവരത്ന മോതിരവുമായി; പ്രതി പോലീസ് പിടിയിൽ

തിരുവനന്തപുരം: ആഭരണം വാങ്ങാനെന്ന പേരിൽ ജ്വല്ലറിയിൽ എത്തി നവരത്ന മോതിരം കവർന്ന പ്രതി പിടിയിൽ. തിരുവനന്തപുരം സ്വദേശി സുലൈമാനാണ് പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ വ്യാഴാഴ്ച പാളയം ജ്വല്ലറിയിലാണ് സംഭവം ഉണ്ടായത്.ഒരു പവന്റെ നവരത്ന മോതിരമാണ് പ്രതി മോഷ്ടിച്ചത്. സ്വർണവുമായി കടന്നുകളഞ്ഞ പ്രതിയെ…

മൊറയൂരിൽ സ്കൂളിൽ ഇരുളിന്റെ മറവിൽ അരിക്കടത്ത്; വിദ്യാർത്ഥികൾക്ക് ഉച്ചകഞ്ഞിക്കായുള്ള അരി കടത്തുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്

മലപ്പുറം: വിദ്യാർത്ഥികൾക്ക് ഉച്ചകഞ്ഞിക്കായി സർക്കാർ നൽകിയ അരി ഇരുളിന്റെ മറവിൽ കടത്തുന്നത്തിന്റെ ദൃശ്യങ്ങൾ പുറത്ത്. മലപ്പുറത്ത് മൊറയൂർ വിഎച്ച്എം ഹയർ സെക്കന്ററി സ്കൂളിലാണ് സംഭവം. അരിച്ചാക്കുകൾ സ്വകാര്യ വാഹനത്തിൽ കയറ്റി കടത്തുകയായിരുന്നു. അരിക്കടത്തിന് പിന്നിൽ സ്‌കൂളിലെ അധ്യാപകൻ തന്നെയന്നാണ് ആരോപണം. ഇത്…

ഭർതൃവീട്ടിൽ ഇരുപത്തിയഞ്ചുകാരിയുടെ ആത്മഹത്യ; പ്രേരണ കുറ്റത്തിന് ഭർതൃപിതാവ് അറസ്റ്റിൽ

മലപ്പുറം: മലപ്പുറത്ത് പന്തല്ലൂരിൽ യുവതിയെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർതൃപിതാവ് അറസ്റ്റിൽ. വെള്ളില സ്വദേശി നിസാറിന്റെ ഭാര്യ തഹ്ദില (25) യുടെ മരണത്തിലാണ് ഭർതൃപിതാവ് പന്തല്ലൂർ കിഴക്കുപറമ്പ് സ്വദേശി അബൂബക്കർ അറസ്റ്റിലായത്. ആത്മഹത്യ പ്രേരണ കുറ്റം ചുമത്തിയാണ് അറസ്റ്റ്.…

ആന ഇടഞ്ഞു; തിരക്കിൽപെട്ട് ഇരുപതോളം പേർക്ക് പരിക്ക്

മലപ്പുറം: മലപ്പുറം മൂക്കുതല കണ്ണേങ്കാവ് ഉത്സവത്തിനിടെ ആന ഇടഞ്ഞു. വെളിയാഴ്ച ഉച്ചയോടെ ക്ഷേത്ത്രതിനകത്തേക്ക് കയറുന്ന സമയത്താണ് ആന ഇടഞ്ഞത്. അരമണിക്കൂറിന് ശേഷം പാപ്പാനും നാട്ടുകാരും ചേര്‍ന്ന് ആനയെ അമ്പലപ്പറമ്പില്‍ തളച്ചു.തിരക്കില്‍പെട്ട് ഇരുപതോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉത്സവം…

യുവതി ഭർതൃവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ; ഇരുപത്തിയഞ്ചുകാരി ജീവനൊടുക്കിയത് ഗാർഹിക പീഡനം മൂലമെന്ന് ബന്ധുക്കൾ

മലപ്പുറം: പന്തല്ലൂരിൽ യുവതിയെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വെള്ളില സ്വദേശി നിസാറിന്റെ ഭാര്യ തഹ്ദില (25)ആണ് തൂങ്ങി മരിച്ചത്. ഗാർഹിക പീഡനം മൂലമാണ് യുവതി ആത്മഹത്യ ചെയ്തതെന്നാണ് ബന്ധുക്കളുടെ ആരോപണം. ഭർതൃപിതാവ് ശാരീരികമായും മാനസികമായും ഉപദ്രവിച്ചിരുന്നതായും തഹ്ദിലയുടെ ബന്ധുക്കൾ ആരോപിക്കുന്നു.മൃതദേഹം…

കോച്ചിങ് സെന്ററുകളിൽ പതിനാറ് വയസ്സിൽ താഴെയുള്ള വിദ്യാർത്ഥികളെ പ്രവേശിപ്പിക്കാൻ പാടില്ല; കേന്ദ്രസർക്കാർ പുറത്തിറക്കിയ പുതിയ മാർ​ഗനിർദ്ദേശങ്ങൾ ഇങ്ങനെ..

ന്യൂഡൽഹി: രാജ്യത്തെ കോച്ചിങ് സെന്ററുകളിൽ പതിനാറ് വയസ്സിൽ താഴെയുള്ള വിദ്യാർത്ഥികളെ പ്രവേശിപ്പിക്കരുതെന്ന് കേന്ദ്രസർക്കാർ. കേന്ദ്രവിദ്യാഭ്യാസ മന്ത്രാലയം പുറത്തിറക്കിയ മാർ​ഗനിർദ്ദേശത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. പാലിക്കാനാകാത്ത വാ​ഗ്ദാനങ്ങൾ കേച്ചിങ് സെന്ററുകൾ നൽകരുതെന്നും മാർ​ഗനിർദ്ദേശത്തിൽ പറയുന്നു.ബിരുദത്തിൽ താഴെ യോഗ്യതയുള്ളവർ കോച്ചിങ് സെന്ററുകളിൽ അധ്യാപകരാവാൻ പാടില്ലെന്നും പുതിയ…

error: Content is protected !!