ആഡംബര ബൈക്കുകള്‍ മോഷണം നടത്തിയ കേസ്; രണ്ട് തമിഴ്‌നാട് സ്വദേശികള്‍ അറസ്റ്റില്‍
ബാലരാമപുരം: ആഡംബര ബൈക്കുകള്‍ മോഷണം നടത്തിയ കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. കന്യാകുമാരി ജില്ലയില്‍ സ്വാമിയാര്‍ മഠം കാട്ടാതുറെ കല്ലാട്ടുവിള വീട്ടില്‍ സാമുവല്‍ രാജ് (18) നെയും പ്രായപൂര്‍ത്തിയാകാത്ത മറ്റൊരാളെയുമാണ് ബാലരാമപുരം പോലീസ് അറസ്റ്റുചെയ്തത്. ബാലരാമപുരം പ്ലാവിള വീട്ടില്‍ പ്രവീണിന്റെയും വിജിത്തിന്റെയും ബൈക്കുകളാണ്…