എ.ഐ. ക്യാമറ പ്രതിസന്ധി അകലുന്നു; കെൽട്രോണിന് ആദ്യ ഗഡു നൽകാൻ സർക്കാർ ഉത്തരവ്
തിരുവനന്തപുരം: എ.ഐ. ക്യാമറകളുടെ നടത്തിപ്പിന് കെൽട്രോണിന് നൽകാനുള്ള പണം നൽകാൻ സർക്കാർ തീരുമാനമായി. ഗതാഗത നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനുള്ള ക്യാമറകൾ സ്ഥാപിച്ചതിന് മൂന്നു മാസത്തേക്ക് 11.79 കോടി രൂപയാണ് കെൽട്രോണിനു നൽകേണ്ടത്. രണ്ട് ഗഡു കുടിശ്ശികയായതോടെ കൺട്രോൾ റൂമുകളുടെ പ്രവർത്തനം നിർത്തുമെന്ന് ചൂണ്ടിക്കാട്ടി…