Month: January 2024

മുസ്‌ലിം വിശ്വാസങ്ങളോട് മുഖ്യമന്ത്രിക്കും സിപിഎമ്മിനും രഹസ്യമായ നീരസമെന്നും സുന്നി മഹല്ല് ഫെഡറേഷൻ

കോഴിക്കോട്: മുസ് ലിം വിശ്വാസങ്ങളോട് മുഖ്യമന്ത്രിക്കും സിപിഎമ്മിനും രഹസ്യമായ നീരസമാണെന്ന് സുന്നി മഹല്ല് ഫെഡറേഷൻ(എസ്.എം.എഫ്). ഉമർ ഫൈസിക്കെതിരായ കേസിൽ നിന്ന് പിന്തിരിയണമെന്നും എസ്.എം.എഫ് ആവശ്യപ്പെട്ടു.‘നിസ’ അധ്യക്ഷയും സാമൂഹിക പ്രവർത്തകയുമായ വി.പി സുഹറ നൽകിയ പരാതിയിലാണു ഉമർ ഫൈസി മുക്കത്തിനെതിരെ കേസെടുത്തത്. ജാമ്യമില്ലാ…

വ്യാപാരിയുടെ കൊലപാതകം; മുഖ്യ സൂത്രധാരന്‍ കൊടുംകുറ്റവാളി മുരുകൻ; പിന്നിൽ വലിയ ആസൂത്രണമെന്നും പോലീസ്

പത്തനംതിട്ട: മൈലപ്രയിൽ മോഷണ ശ്രമത്തിനിടെ വ്യാപാരിയെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയ കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കൊലപാതകത്തിന് പിന്നില്‍ വലിയ ആസൂത്രണമാണ് നടന്നതെന്നും മദ്രാസ് മുരുകന്‍ എന്നറിയിപ്പെടുന്ന മുരുകന്‍ ആണ് മുഖ്യ സൂത്രധാരനെന്നും പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി വ്യക്തമാക്കി. അഞ്ചു പ്രതികളാണ്…

വീണ്ടും ഭീതിപരത്തി കടുവ; ഫാമിലെ ഇരുപത് പന്നികളെ ആക്രമിച്ചു

വയനാട്: വകേരിയിൽ വീണ്ടും ഭീതിപരത്തി കടുവ. കരിക്കുളം സ്വദേശി ശ്രീനേഷിന്റെ ഉടമസ്ഥതയിലുള്ള ഫാമിലാണ് ആക്രമണം നടത്തിയത്. അമ്പത് കിലോ തൂക്കമുള്ള 20 പന്നികളെ ആണ് കടുവ കൊന്നത്. നേരത്തെ നരഭോജി കടുവയുടെ ആക്രമണം നടന്ന പ്രദേശത്തു നിന്നും ഒന്നര കിലോമീറ്റർ അകലെയാണ്…

റെയില്‍വെ ട്രാക്കില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി; ട്രെയിനില്‍ നിന്ന് വീണതാകാമെന്ന് നിഗമനം

കാസര്‍ഗോഡ്: റെയില്‍വെ ട്രാക്കില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. കാസര്‍ഗോഡ് പള്ളിക്കരയില്‍ ഇന്നലെ രാത്രി ഒന്‍പതോടെയാണ് അപകടം നടന്നതെന്ന് കരുതുന്നതായി പൊലീസ് പറഞ്ഞു. ഓടി കൊണ്ടിരുന്ന ട്രെയിനില്‍ നിന്ന് വീണതാകാമെന്നാണ് നിഗമനം. വയനാട് കാവുംമന്ദം മഞ്ജുമലയില്‍ വീട്ടില്‍ എവി ജോസഫിന്റെ മകള്‍…

യുവതിയെ പീഡിപ്പിച്ച് 19 ലക്ഷവും സ്വർണവും തട്ടിയെന്ന് പരാതി

കോഴിക്കോട്: മാട്രിമോണിയൽ സൈറ്റിലൂടെ പരിചയപ്പെട്ട യുവതിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന് പരാതി. മൈസൂർ സ്വദേശിനിയായ യുവതിയെയാണ് പീഡിപ്പിച്ച് പണവും സ്വർണവും തട്ടിയത്. കോഴിക്കോട് പന്തീരാങ്കാവിലെ ഫ്ലാറ്റിൽ വച്ച് തന്നെ പീഡിപ്പിച്ചുവെന്നാണ്‌ യുവതിയുടെ പരാതി. സംഭവത്തിൽ കോഴിക്കോട് സ്വദേശിക്കെതിരെ കേസെടുത്ത് അനേഷണം ആരംഭിച്ചതായി…

താമരശ്ശേരി വോക്കേഷണൽ ഹയർ സെക്കന്‍റി സ്കൂളിലെ ഹൈസ്കൂൾ വിദ്യാർത്ഥികൾ ഏറ്റുമുട്ടിയത് വയലിലും റോഡിലുമായി

കോഴിക്കോട്: ഹൈസ്കൂൾ വിദ്യാർത്ഥികൾ തമ്മിലടിച്ചത് കേട്ടാലറയ്ക്കുന്ന തെറിവിളികളുടെ അകമ്പടിയോടെ. താമരശ്ശേരി വോക്കേഷണൽ ഹയർ സെക്കൻറി സ്കൂളിലെ ഹൈസ്കൂൾ വിദ്യാർത്ഥികളാണ് കഴിഞ്ഞ ദിവസം വൈകിട്ട് മൂന്നരയോടെ ഏറ്റുമുട്ടിയത്. സ്കൂളിനുള്ളിൽ ആരംഭിച്ച ചെറിയ സംഘർഷം സ്കൂളിന് സമീപത്തെ വയലിലും, റോഡിലുമെല്ലാം കൂട്ടത്തല്ലായി പരിണമിക്കുകയായിരുന്നു.സംഘർഷത്തിൽ രണ്ടു…

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മുക്കം സ്വദേശി ഖത്തറിൽ മരിച്ചു

ദോഹ: ഖത്തറിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി മരിച്ചു. ഹമദ് മെഡിക്കൽ കോർപറേഷൻ ആശുപ്രതിയിൽ ചികിത്സയിലിരിക്കവെയാണ് കോഴിക്കോട് മുക്കം സ്വദേശി ജസീർ (42) മരിച്ചത്. മുക്കം ഗോതമ്പറോഡ് തോണിച്ചാല്‍ ബഷീര്‍-സുബൈദ ദമ്പതികളുടെ മകനാണ് മരണപ്പെട്ട ജസീർ.ജനുവരി മൂന്നിന് വൈകിട്ട് നാലു മണിക്ക്…

ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്ത് നൽകാതെ കബളിപ്പിച്ചു; ട്രാവൽ ഏജൻസിയ്ക്ക് കിട്ടിയത് മുട്ടൻ പണി; 1 ലക്ഷം നഷ്ടപരിഹാരം നൽകാൻ ഉത്തരവ്

മലപ്പുറം: ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാതെ കബളിപ്പിച്ച ട്രാവൽ ഏജൻസിക്ക് പിഴ ചുമത്തി ജില്ലാ ഉപഭോക്തൃ കമ്മിഷൻ. തിരൂർ അന്നാര സ്വദേശി രവീന്ദ്രനാഥൻ നൽകിയ പരാതിയിലാണ് നടപടി. പരാതിക്കാരന് ഒരുലക്ഷം രൂപ നഷ്ടപരിഹാരം കൊടുക്കാൻ ഉത്തരവിട്ടു. കോടതി ചെലവായി 5,000 രൂപയും…

കേസെടുത്തത് എന്തിനാണെന്ന് മനസിലാകുന്നില്ല’; കേസെടുത്തതിന് പിന്നാലെ ഉമർ ഫൈസി മുക്കത്തിന്റെ പ്രതികരണം ഇങ്ങനെ

കോഴിക്കോട് : സാമൂഹ്യ പ്രവർത്തക വി പി സുഹറയുടെ പരാതിയിൽ കേസെടുത്തതിന് പിന്നാലെ പ്രതികരണവുമായി ഉമർ ഫൈസി മുക്കം. രണ്ടുമാസത്തിനുശേഷം ഇപ്പോൾ കേസ് എടുത്തത് എന്തിനാണെന്ന് മനസിലാകുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. തന്നെ മുമ്പ് പൊലീസ് സ്റ്റേഷനിൽ നിന്ന് വിളിച്ചിരുന്നു. കാര്യങ്ങൾ അന്വേഷിച്ചശേഷം…

മധുര ഷാഹി ഈദ്ഗാഹ് പള്ളിയിൽ സർവേ ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീംകോടതി തള്ളി

ന്യൂഡൽഹി: മധുരയിലെ ഷാഹി ഈദ്ഗാഹ് പള്ളിയിൽ സർവേ ആവശ്യപ്പെട്ട് നൽകിയ ർജി സുപ്രീം കോടതി തള്ളി. പള്ളിയിൽ സർവ്വേ വേണമെന്നും പൊളിക്കണമെന്നുമായിരുന്നു ഹർജിയിലെ ആവശ്യം. എന്നാൽ ഷാഹി ഈദ്ഗാഹ് പള്ളിയിൽ സർവേ ഇല്ലെന്നാണ് സുപ്രീംകോടതി വ്യക്തമാക്കിയത്.കൂടാതെ ഹർജി തള്ളിയ കോടതി ഇത്തരം…

error: Content is protected !!