രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്തതിനെതിരെ വ്യാപക പ്രതിഷേധത്തിനൊരുങ്ങി യൂത്ത് കോണ്‍ഗ്രസ്
പത്തനംതിട്ട: സെക്രട്ടേറിയറ്റ് മാർച്ച് അക്രമക്കേസില്‍ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്തതിനെതിരെ വ്യാപക പ്രതിഷേധം സംഘടിപ്പിക്കുമെന്ന് യൂത്ത് കോണ്‍ഗ്രസ്. ഇന്ന് പുലർച്ചെയാണ് കന്റോൺമെന്‍റ് പൊലീസ് അടൂരിലെ വീട്ടിലെത്തി അറസ്റ്റ് ചെയ്തത്. വീട് മൊത്തം പൊലീസ് വളയുകയായിരുന്നുവെന്നും ഭീകരവാദിയോട്…