താമരശ്ശേരി: കൂടത്തായി സ്വദേശിയായ ഫൈസൽ ഫൈസി (52) ഇറാഖിൽ വച്ച് ഹൃദയാഘാതം മൂലം മരണപ്പെട്ടു,ഇറാഖ് സന്ദർശനത്തിന് വേണ്ടി കഴിഞ്ഞ ദിവസമാണ് നാട്ടിൽനിന്ന് വിദേശത്ത് പോയത്, കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!