കാസർകോട് പഞ്ചായത്തം​ഗത്തെ മരിച്ച നിലയിൽ കണ്ടെത്തി. പുത്തൂർ പഞ്ചായത്ത് മൂന്നാം വാർഡ് അംഗം പുഷ്പയാണ് മരിച്ചത്. നോർത്ത് ബെള്ളൂരിൽ ഒരു ക്വാർട്ടേഴ്സിനടുത്താണ് മൃതദേഹം കണ്ടെത്തിയത്. മരണം ഹൃദയസ്തംഭനത്തെ തുടർന്നെന്നാണ് പ്രാഥമിക നിഗമനം. ഹൃദയ സംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു പുഷ്പ.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!