മുഖ്യമന്ത്രി ഇരുന്ന സീറ്റിൽ ഇരിക്കാൻ പൊതുജനത്തിനാകില്ല; വി.ഐ.പി കസേരയും ലിഫ്റ്റും ഉൾപ്പെടെ ബസിൽ നിന്നും മാറ്റുന്നു
തിരുവനന്തപുരം: മുഖ്യമന്ത്രിയും മന്ത്രിമാരും നവകേരള യാത്രയ്ക്ക് ഉപയോഗിച്ച ബസ് പൊളിച്ച് പണിയുന്നു. വിനോദസഞ്ചാരയാത്രകൾക്ക് ഉപയോഗിക്കാനായാണ് ബസിൽ രൂപമാറ്റം വരുത്തുന്നത്. മുഖ്യമന്ത്രി ഇരുന്ന വി.ഐ.പി കസേരയും ബസിലേക്ക് കയറാൻ സഹായിക്കുന്ന ലിഫ്റ്റും കല്ലേറിൽ തകരാത്ത വശങ്ങളിലെ ഗ്ലാസുകളും നീക്കംചെയ്യും. സാധാരണ കോൺട്രാക്ട് കാരേജായി…