Month: December 2023

കോഴിക്കോട് ഓടുന്ന കാറിന് തീപിടിച്ചു; വാഹനത്തിൽ ഉണ്ടായിരുന്നത് കുട്ടിയടക്കം അഞ്ചു യാത്രക്കാർ; ഒഴിവായത് വൻ അപകടം

കോഴിക്കോട്: സി.എച്ച് മേല്‍പ്പാലത്തില്‍ ഓടുന്ന കാറിന് തീപിടിച്ചു. കാറിന്റെ മുന്‍വശത്ത് നിന്നും പുക ഉയരുന്നത് കണ്ട് യാത്രക്കാര്‍ പുറത്തിറങ്ങിയതിനാല്‍ വലിയ അപകടമാണ് ഒഴിവായത്. ഒരു കുട്ടിയടക്കം അഞ്ചുപേരായിരുന്നു കാറിനകത്ത് ഉണ്ടായിരുന്നത്. കുറ്റിച്ചിറ സ്വദേശികളായ ഇവര്‍ മാങ്കാവില്‍ നിന്നും സ്വന്തം വീട്ടിലേക്ക് പോവുകയായിരുന്നു.തീപിടിച്ച…

പ്രണയിച്ച് വിവാഹം കഴിച്ചതിന് പിന്നാലെ ഭാര്യക്ക് രഹസ്യ ബന്ധമെന്ന് സംശയം; അനുമോളെ ഭർത്താവ് കൊലപ്പെടുത്തിയത് അവിഹിതബന്ധം ആരോപിച്ച്

കൊച്ചി: ക്രിസ്മസിന് തലേന്ന് യുവാവ് ഭാര്യയെ കൊലപ്പെടുത്തിയത് പ്രണയിച്ച് വിവാഹം കഴിച്ചവൾക്ക് മറ്റൊരാളുമായി രഹസ്യബന്ധമുണ്ടെന്ന സംശയത്തിന്റെ പേരിൽ. ചെമ്പറക്കി നാല്‌സെന്റ് കോളനി ഭാഗത്ത് പാറക്കാട്ടുമോളം വീട്ടിൽ അനുമോൾ (26) ആണ് ദാരുണമായി കൊല്ലപ്പെട്ടത്. സംഭവത്തിൽ അറസ്റ്റിലായ വാഴക്കുളം നോർത്ത് ഏഴിപ്രം കൈപൂരിക്കര…

ബ്രസീലിനെതിരെ കടുത്ത നടപടികൾ സ്വീകരിക്കാൻ ഒരുങ്ങി ഫിഫ; സർക്കാർ നിയമം മറികടന്നാൽ ടീമിനൊപ്പം ക്ലബുകൾക്കും വിലക്ക് ഏർപ്പെടുത്തുമെന്ന് മുന്നറിയിപ്പ്

റിയോ ഡെ ജനീറോ: ഫിഫ നിയമം മറികടന്നാൽ ബ്രസീലിന് വിലക്ക് ഉറപ്പാണെന്ന മുന്നറിയിപ്പുമായി അന്താരാഷ്ട്ര ഫുട്‌ബാൾ ഫെഡറേഷൻ. ഫിഫയുടെ അന്താരാഷ്ട്ര നിയമങ്ങളിലേക്കുള്ള സർക്കാർ കടന്നുകയറ്റം ചൂണ്ടിക്കാണിച്ച അധികൃതർ നടപടികൾ പിവലിച്ചില്ലെങ്കിൽ ബ്രസീൽ ഫുട്ബാൾ ടീമിനും ക്ലബുകൾക്കും മീതെ വിലക്ക് ഏർപ്പെടുത്തുമെന്ന് മുന്നറിയിപ്പ്…

ഒരു കിലോമീറ്റർ പിന്നിട്ടപ്പോൾ തന്നെ എംവിഡിയെത്തി; വീണ്ടും സർവീസ് ആരംഭിച്ച് റോബിൻ ബസ്

പത്തനംതിട്ട: പെർമിറ്റ് ലംഘനത്തിന്റെ പേരിൽ മോട്ടോർ വാഹന വകുപ്പ്‌ പിടിച്ചെടുത്ത റോബിൻ ബസ് കഴിഞ്ഞ ദിവസം എംവിഡി വിട്ടയച്ചിരുന്നു. പിന്നാലെ ബസ് ഇന്ന് വീണ്ടും സർവീസ് തുടങ്ങി. പത്തനംതിട്ട കോയമ്പത്തൂർ റൂട്ടിലാണ് ബസ് സർവീസ് ആരംഭിച്ചത്. ഒരു കിലോമീറ്റർ പിന്നിട്ടപ്പോൾ തന്നെ…

മദ്യലഹരിയിൽ എസ്ഐയെ ആക്രമിച്ചു; നിരവധി കേസുകളില്‍ പ്രതിയായ യുവതി പിടിയില്‍

കണ്ണൂർ: കണ്ണൂരിൽ മദ്യലഹരിയിൽ നടുറോഡില്‍ യുവതിയുടെ പരാക്രമം. എസ്ഐയെ ആക്രമിച്ച തലശ്ശേരി കൂളിബസാർ സ്വദേശി റസീനയാണ് അറസ്റ്റിലായത്. യുവതിയെ വൈദ്യ പരിശോധനക്ക് കൊണ്ടുപോയപ്പോഴാണ് തലശ്ശേരി എസ്ഐ ദീപ്തിയെ ആക്രമിച്ചത്. റസീന നിരവധി കേസുകളിലെ പ്രതിയാണെന്നാണ് പൊലീസ് പറയുന്നത്. ഇവർ ഇതിനുമുമ്പും മദ്യപിച്ച്…

പാലക്കാട് ദുരൂഹ സാഹചര്യത്തിൽ രണ്ട് പേർ മരിച്ചു; അന്വേഷണം ആരംഭിച്ച് പൊലീസ്

പാലക്കാട്: പാലക്കാട്ടെ കാഞ്ഞിരപ്പുഴയിൽ രണ്ടു പേർ ദുരൂഹ സാഹചര്യത്തിൽ മരിച്ചു. കാഞ്ഞിരപ്പുഴ സ്വദേശി കുറുമ്പൻ (56), കരിമ്പുഴ സ്വദേശി ബാബു (45) എന്നിവരാണ് മരണപ്പെട്ടത്. ഇന്നലെ വൈകീട്ടോടെയാണ് കുറുമ്പന്റെ വീടിനുള്ളിൽ ഇരുവരെയും അവശനിലയിൽ കണ്ടെത്തിയത്. തുടർന്ന് ഇവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.വൈദ്യനായ…

അറബിക്കടലിൽ മൂന്ന് യുദ്ധകപ്പലുകൾ; പ്രതിരോധ സാന്നിധ്യം വർധിപ്പിച്ച് ഇന്ത്യൻ നാവികസേന

ന്യൂഡൽഹി: അറബിക്കടലിൽ മൂന്ന് യുദ്ധകപ്പലുകൾ വിന്യസിച്ച് ഇന്ത്യൻ നാവികസേന. കഴിഞ്ഞ ദിവസങ്ങളിൽ ചരക്കുകപ്പലുകൾക്ക് നേരെ ഡ്രോൺ ആക്രമണം നടന്നിരുന്നു. ഈ സാഹചര്യത്തിലാണ് യുദ്ധക്കപ്പലുകൾ വിന്യസിച്ചത്. ആക്രമണം നടന്ന ചെം പ്ലൂട്ടോ കപ്പലിൽ ഫോറൻസിക് പരിശോധന നടക്കുകയാണ്. അറബിക്കടലിലെ സമീപകാല ആക്രമണങ്ങൾ കണക്കിലെടുത്ത്,…

താത്ക്കാലിക നടപ്പാലം തകര്‍ന്ന് അപകടം; ഇരുപതോളം പേര്‍ക്ക് പരിക്ക്

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ താത്ക്കാലിക പാലം തകര്‍ന്ന് അപകടം. ഇരുപതോളം പേര്‍ക്ക് പരിക്കേറ്റു. നെയ്യാറ്റിന്‍കര പുത്തന്‍കടയില്‍ ക്രിസ്മസിനായി തയാറാക്കിയ താത്ക്കാലി പാലമാണ് തകർന്നത്. കൂടുതല്‍ ആളുകള്‍ ഈ മരപ്പാലത്തില്‍ കയറി നിന്നതോടെ പാലം തകരുകയായിരുന്നെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. അപകടത്തി. പരിക്കേറ്റവരെ നെയ്യാറ്റിന്‍കര താലൂക്ക്…

കാർ യാത്രക്കാരനെ തടഞ്ഞ് നിർത്തി മർദ്ദിച്ച് ബസ് ജീവനക്കാർ; കേസെടുത്ത് വടകര പൊലീസ്

കോഴിക്കോട്: വടകരയിൽ കാർ യാത്രക്കാരനെ മർദ്ദിച്ച് ബസ് ജീവനക്കാർ. മൂരാട് സ്വദേശി സാജിദിനാണ് മർദ്ദനമേറ്റത്. വടകര ചാനിയം കടവ് റൂട്ടിൽ ഓടുന്ന ദേവനന്ദ ബസ്സിലെ ജീവനക്കാരനാണ് ആക്രമിച്ചതിന് പിന്നിൽ. വടകര കുട്ടോത്ത് വച്ചാണ് കാർ തടഞ്ഞ് സാജിദിനെ മർദിച്ചത്. സംഭവത്തിൽ വടകര…

കണ്ണൂർ ഏഴിമല നാവിക അക്കാദമിയിൽ അതിക്രമിച്ചുകയറാൻ യുവാവി​ന്റെ ശ്രമം; പിടിയിലായത് ജമ്മു കശ്‌മീർ സ്വദേശി

കണ്ണൂർ ഏഴിമല നാവിക അക്കാദമിയിൽ അതിക്രമിച്ച് കയറാൻ ശ്രമിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ജമ്മുകാശ്മീർ ബാരാമുള്ള സ്വദേശി മുർത്താസാണ് അറസ്റ്റിലായത്. ഇന്ന് ഉച്ചയോടെ ആയിരുന്നു സംഭവം. ഇയാളെ പയ്യന്നൂർ പോലീസ് ചോദ്യം ചെയ്തുവരികയാണ്.പന്ത്രണ്ട് മണിയോടെ നാവിക അക്കാദമിയിൽ എത്തിയ ഇയാൾ…

error: Content is protected !!