കോഴിക്കോട്: വടകരയിൽ കാർ യാത്രക്കാരനെ മർദ്ദിച്ച് ബസ് ജീവനക്കാർ. മൂരാട് സ്വദേശി സാജിദിനാണ് മർദ്ദനമേറ്റത്. വടകര ചാനിയം കടവ് റൂട്ടിൽ ഓടുന്ന ദേവനന്ദ ബസ്സിലെ ജീവനക്കാരനാണ് ആക്രമിച്ചതിന് പിന്നിൽ. വടകര കുട്ടോത്ത് വച്ചാണ് കാർ തടഞ്ഞ് സാജിദിനെ മർദിച്ചത്. സംഭവത്തിൽ വടകര പൊലീസിൽ പരാതി നൽകി. കഴിഞ്ഞയാഴ്ച സമാനമായ സംഭവം നടന്നിരുന്നു.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!