ലോക്സഭാ തെരഞ്ഞെടുപ്പ് സീറ്റ് വിഭജനം; ഇന്ത്യ മുന്നണി യോഗം ഇന്ന്
ന്യൂഡൽഹി: പ്രതിപക്ഷ സഖ്യമായ ഇന്ത്യ മുന്നണി യോഗം ഇന്ന് ചേരും. ഡൽഹിയിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയുടെ നേതൃത്വത്തിൽ ചേരുന്ന യോഗത്തിൽ സഖ്യത്തിലെ ഏകോപന സമിതി അംഗങ്ങളും പാർട്ടി നേതാക്കളും പങ്കെടുക്കും. പൊതുതിരഞ്ഞെടുപ്പിലെ സീറ്റ് വിഭജനം അടക്കമുള്ള കാര്യങ്ങൾ ഇന്നത്തെ യോഗത്തിൽ…