മസ്‌കറ്റ്: ഒമാനില്‍ പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു. പൊന്നാനി സ്വദേശി മാവുംകുന്നത്ത് നജീബ് (53) ആണ് മസ്‌കറ്റിലെ താമസസ്ഥലത്ത് മരിച്ചത്. നേരത്തെ ജോലി സംബന്ധമായി സൂറില്‍ ഉണ്ടായിരുന്ന ഇയാൾ അടുത്തിടെയാണ് മസ്‌കറ്റില്‍ എത്തിയത്. പിതാവ്: മുഹമ്മദ്, മാതാവ്: റുഖിയ, ഭാര്യ: ഫൗസിയ നജീബ്.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!