Month: November 2023

ഇ പോസ് മെഷീൻ തകരാറിലായി; സംസ്ഥാനത്ത് വീണ്ടും റേഷൻ വിതരണം തടസപ്പെട്ടു

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും റേഷൻ വിതരണം മുടങ്ങി. ഇ പോസ് മെഷീൻ തകരാറായതിനെ തുടർന്നാണ് റേഷൻ വിതരണം തടസപ്പെട്ടത് . ഇന്ന് രാവിലെ മുതൽ റേഷന്‍ വിതരണം നല്‍കാനാകുന്നില്ലെന്നാണ് വ്യപരികൾ പറയുന്നത്.കഴിഞ്ഞ ദിവസങ്ങളിലും ഇ പോസ് മെഷീന്‍ തകരാറിലായതിനെ തുടര്‍ന്ന് റേഷന്‍…

സെൽവിൻ ശേഖറിന്റെ ഹൃദയം ഇനി പതിനാറുകാരനിൽ തുടിക്കും; അവയവങ്ങളുമായി ഹെലികോപ്‌റ്റർ കൊച്ചിയിലെത്തി, ശസ്ത്രക്രിയ ആരംഭിച്ചു

എറണാകുളം: തിരുവനന്തപുരത്ത് മസ്തിഷ്ക മരണം സംഭവിച്ച സെൽവിൻ ശേഖറിന്റെ അവയവങ്ങളുമായി ഹെലികോപ്‌റ്റർ കൊച്ചിയിലേത്തി. ഹൃദയം ലിസി ആശുപത്രിയിൽ ചികിത്സയിലുള്ള പതിനാറുകാരൻ ഹരി നാരായണനാണ് തുന്നിച്ചേർക്കുക. ശസ്ത്രക്രിയക്ക് നേതൃത്വം നൽകുന്നത് ഡോ ജോസ് ചാക്കോ പെരിയപുരമാണ്. ശസ്ത്രക്രിയ ആരംഭിച്ചെന്നും ആശുപത്രി ആശുപത്രി അധികൃതർ…

ശബരിമലയിൽ തീർത്ഥാടകരുടെ പ്രവാഹം; ഇന്നലെ എത്തിയത് 70,000 തീർത്ഥാടകർ

പമ്പ: ശബരിമലയിൽ തീർത്ഥാടകരുടെ പ്രവാഹം. 70,000-ത്തിലധികം ഭക്തരാണ് ഇന്നലെ മാത്രം ശബരിമലയിൽ എത്തിയതെന്നാണ് കണക്കുകൾ. ശബരിമലയിൽ ഏറ്റവും കൂടുതൽ തീർഥാടകർ എത്തിയതും ഇന്നലെയാണ്. ഇന്നും തിരക്ക് കൂടുമെന്നാണ് അധികൃതർ അറിയിക്കുന്നത്. ഇന്ന് വെർച്യുൽ ക്യു വഴി ടിക്കറ്റ് ബുക്ക് ചെയ്തിരിക്കുന്നത് 60000ലധികം…

ഹോട്ടലുടമയെ കൊലപ്പെടുത്താൻ പ്രേരിപ്പിച്ചത് യുവതിയും ഭർത്താവും ചേർന്ന്; കറുകച്ചാലിലെ കൊലപാതകത്തിൽ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

കോട്ടയം: കറുകച്ചാലിലെ ഹോട്ടലുടമയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. കറുകച്ചാലിൽ ‘ചട്ടിയും തവിയും’ എന്ന ഹോട്ടൽ നടത്തിയിരുന്ന രഞ്ജിത്തിനെ ഹോട്ടൽ ജീവനക്കാരാനായ ജോസ് കെ തോമസ് കുത്തിക്കൊലപ്പെടുത്തിയതിന് പിന്നിൽ ഹോട്ടലിന്റെ സഹ ഉടമയായ യുവതിയുടെ പക. ഹോട്ടലിന്റെ സഹ ഉടമയായ…

നവകേരള സദസ് കഴിഞ്ഞ് മടങ്ങവേ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധം; കോഴിക്കോട് യൂത്ത് കോണ്‍ഗ്രസ്-കെ എസ് യു പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍

കോഴിക്കോട്: കോഴിക്കോട് മുഖ്യമന്ത്രിക്ക് നേരെ യൂത്ത് കോണ്‍ഗ്രസ്-കെഎസ്‌യു പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം. നവകേരള സദസ് കഴിഞ്ഞ് വടകരയിൽ നിന്ന് കോഴിക്കോട്ടേക്ക് മടങ്ങുന്നതിനിടെ വെങ്ങാലിയില്‍ വച്ചായിരുന്നു പ്രതിഷേധം. സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ്-കെഎസ്‌യു പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.അഞ്ചോളം പ്രവര്‍ത്തകരാണ് കരിങ്കൊടി പ്രതിഷേധം നടത്തിയത്. എലത്തൂര്‍…

കാടു വൃത്തിയാക്കുന്നതിനിടെ പുരയിടത്തിൽ നിന്നും തലയോട്ടിയും അസ്ഥിയും കണ്ടെത്തി; മൃതദേഹത്തിന് 20 ദിവസത്തിൽ അധികം പഴക്കമുണ്ടെന്ന് പൊലീസ്

തിരുവനന്തപുരം: കാടു വൃത്തിയാക്കുന്നതിനിടെ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ നിന്നും അസ്ഥികൂടം കണ്ടെത്തി. കല്ലറ നീറുമൺകടവിൽ നിന്നും തലയോട്ടിയും അസ്ഥിയും കണ്ടെടുത്തത്. കണ്ടെത്തിയ മൃതദേഹത്തിന് ഇരുപത് ദിവസത്തിൽ കൂടുതൽ പഴക്കമുണ്ടെന്ന് പരിശോധനയിലൂടെ പൊലീസ് കണ്ടെത്തി.സമീപത്ത് നിന്ന് തുണിയും വാച്ചും കണ്ടെത്തി. സംഭവത്തിൽ വെഞ്ഞാറമൂട്…

പോക്സോ കേസ് പ്രതി തൂങ്ങി മരിച്ച നിലയിൽ; പവിത്രൻ ജീവനൊടുക്കിയത് കേസിന്റെ വിചാരണ തുടങ്ങാൻ മണിക്കൂറുകൾ ബാക്കിനിൽക്കെ

കണ്ണൂർ: പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി. തളിപ്പറമ്പ് കോടതിക്ക് സമീപത്തെ പി.വി പവിത്രനാണ് തൂങ്ങി മരിച്ചത്. കേസിന്റെ വിചാരണ അടുത്ത ദിവസം തുടങ്ങാനിരിക്കെയാണ് പവിത്രന്റെ മരണം.പയ്യന്നൂരിലെ ക്വാർട്ടേഴ്സിൽ ആണ് ഇയാൾ തൂങ്ങി മരിച്ചത്. ഏഴാം ക്ലാസ്സ്‌ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച…

പണി തുടങ്ങി മക്കളെ; മൊബൈല്‍ റീചാര്‍ജുകള്‍ക്ക് കണ്‍വീനിയന്‍സ് ഫീസ് ഈടാക്കി ഗൂഗിള്‍ പേ

പണമിടപാടുകൾക്കായി ആളുകൾ ഉപയോഗിക്കുന്ന യുപിഐ പേയ്‌മെന്റ് ആപ്പാണ് ഗൂഗിള്‍ പേ. ബില്ലുകൾ അടയ്ക്കുന്നതിനും മൊബൈല്‍ ഫോൺ റീചാർജ് ചെയ്യുന്നതിനും ആളുകൾ ഗൂഗിള്‍ പേയാണ് ആശ്രയിക്കാറ്. എന്നാൽ ഇത്തരക്കാർക്ക് മുട്ടൻ പണി നൽകി ഗൂഗിള്‍ പേ. ഇനിമുതൽ മൊബൈല്‍ റീചാര്‍ജുകള്‍ക്ക് കണ്‍വീനിയന്‍സ് ഫീസ്…

‘മലയാളികള്‍ ഈഗോ വെച്ചുപുലര്‍ത്തുന്നവർ’; കുടിയേറ്റ തൊഴിലാളികള്‍ സംസ്ഥാനത്തിന്റെ വികസനത്തിന് നല്‍കിയ സംഭാവനകള്‍ വലുതാണെന്ന് ഹൈക്കോടതി

കൊച്ചി: കുടിയേറ്റ തൊഴിലാളികള്‍ സംസ്ഥാനത്തിന്റെ വികസനത്തിന് നല്‍കിയ സംഭാവനകള്‍ വലുതാണെന്ന് ഹൈക്കോടതി. മലയാളികള്‍ ഈഗോ വെച്ചുപുലര്‍ത്തുന്നവരാണെന്നും കഠിനാധ്വാനം ചെയ്യാന്‍ തയ്യാറല്ലെന്നും കോടതി പറഞ്ഞു. നെട്ടൂരിലെ ഹോള്‍സെയില്‍ മാര്‍ക്കറ്റില്‍ നിന്ന് രജിസ്റ്റര്‍ ചെയ്യാത്ത ഇതര സംസ്ഥാന കുടിയേറ്റ തൊഴിലാളികളെ ഒഴിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി…

ആദ്യം സ്വാഭാവിക മരണം, പോസ്റ്റ്മോർട്ടത്തിന് ശേഷം ട്വിസ്റ്റ്; ആലപ്പുഴ പുന്നപ്രയിൽ മധ്യവയസ്കന്റെ മരണം കൊലപാതകമെന്ന് തെളിഞ്ഞു

ആലപ്പുഴ: ആലപ്പുഴ പുന്നപ്രയിൽ മധ്യവയസ്കന്റെ മരണം കൊലപാതകമെന്ന് തെളിഞ്ഞു. കട്ടിലിൽ നിന്ന് വീണ് മരിച്ച നിലയിലായിരുന്നു കണ്ടെത്തിയത്. കിടപ്പ് രോഗിയായിരുന്ന ഈരേശേരിൽ സെബാസ്റ്റ്യനാണ് (65) മരിച്ചത്. ആദ്യം സ്വാഭാവിക മരണം എന്ന് കരുതിയെങ്കിലും പോസ്റ്റ്മോർട്ടത്തിൽ അടിയേറ്റതാണ് മരണ കാരണമെന്ന് വ്യക്തമായി. മകൻ…

error: Content is protected !!