15 മിനിറ്റിനുള്ളിൽ നാല് പേരെയും കൊലപ്പെടുത്തി പ്രതി സ്ഥലം വിട്ടു; കൊലയ്ക്ക് പിന്നിൽ വ്യക്തിവൈരാഗ്യം; നാടിനെ നടുക്കിയ കൂട്ടക്കൊലപാതകത്തിന് പിന്നിലെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്
മംഗളൂരു: കർണാടകയിലെ ഉഡുപ്പിയിൽ ഒരു കുടുംബത്തിലെ നാലുപേരെ കൊല്ലപ്പെടുത്തിയത് പകമൂലമെന്ന് പൊലീസ്. പ്രതിയായ പ്രവീൺ അരുൺ ചൗഗുലെ (39) വ്യക്തിവൈരാഗ്യത്തിന്റെ പേരിൽ എയർ ഇന്ത്യ എയർ ഹോസ്റ്റസായിരുന്ന അയ്നാനെ കൊല്ലാനാണ് എത്തിയതെന്നും എന്നാൽ തടയാൻ ശ്രമിച്ചപ്പോൾ കുടുംബത്തിലെ മറ്റ് മൂന്നുപേരെയും കത്തികൊണ്ട്…