നരിക്കുനി : പാലങ്ങാട് പതിനഞ്ചാം വാർഡ് മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് ചേലാരി കുഴിയിൽ സി കെ അബൂബക്കർ ഹാജി(65) മരണപ്പെട്ടു,

ഭാര്യ സുലൈഖ (വട്ടോളി )മക്കൾ: സാജിതത്ത് (കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ } ) ഷമീർ അണിയറ വാടക സ്റ്റോർ എലോന്തി പൊയിൽ )സജ്ജാദ് അബൂബക്കർ( ദുബായ്)ഷജീറ.മയ്യത്ത് നിസ്ക്കാരം ഇന്ന് രാവിലെ 11:30 ന് കുട്ടമ്പൂർ സലഫി മസ്ജിദിലും , 12 മണിക്ക് വീര്യമ്പ്രം ജുമ മസ്ജിദിലും നടക്കും

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!