വയറിനുള്ളിൽ രക്തം വാർന്നു കെട്ടിക്കിടന്നിരുന്നു; കാലിൽ പഴയതും പുതിയതുമായ മുറിവുകൾ; ഷൈമോൾ സേവ്യറിന്റെ മരണത്തിൽ ഭർത്താവിന് പിന്നാലെ ഭർതൃപിതാവും അറസ്റ്റിൽ
കോട്ടയം: ശ്രീകണ്ഠമംഗലം പനയത്തിക്കവല പാക്കത്തുകുന്നേൽ അനിൽ വർക്കിയുടെ ഭാര്യ ഷൈമോൾ സേവ്യറിന്റെ മരണത്തിൽ ദുരൂഹത. ഷൈമോളുടെ മരണം ആത്മഹത്യ തന്നെയോ എന്ന കാര്യത്തിൽ പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ സംശയം പറയുന്നു. യുവതി ക്രൂരമായ മർദ്ദനത്തിന് ഇരയായിരുന്നെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വ്യക്തമാകുന്നത്.യുവതിയുടെ വയറിനുള്ളിൽ രക്തം…