സി.പി.എം സംഘടിപ്പിക്കുന്ന പലസ്തീൻ ഐക്യദാർഢ്യ സമ്മേളനം; മുഖ്യമന്ത്രി ഇന്ന് കോഴിക്കോട്ട് ഉദ്ഘാടനം ചെയ്യും
കോഴിക്കോട്: കോഴിക്കോട് സരോവരം ട്രേഡ് സെന്‍ററില്‍ സി.പി.എം സംഘടിപ്പിക്കുന്ന പലസ്തീൻ ഐക്യദാർഢ്യ സമ്മേളനം ഇന്ന്. സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം യാഥാർത്ഥ്യമാക്കുക, ഗാസയിലെ കൂട്ടക്കൊല അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്. പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.വൈകീട്ട് നാലിനാണ്…