വിറ്റാമിന്‍ ഡിയുടെ കുറവുണ്ടോ? അറിയാം ലക്ഷണങ്ങൾ
വിറ്റാമിനുകൾ നമ്മുടെ ശരീരത്തിന് വളരെ പ്രധാനപ്പെട്ടത്താണ് അത് കുറഞ്ഞാൽ ആരോഗ്യത്തെ ബാധിക്കും. അതിൽ തന്നെ വിറ്റാമിന്‍ ഡി കുറഞ്ഞാല്‍ അത് പല ആരോഗ്യപ്രശ്നങ്ങളും ഉണ്ടാക്കും. ക്ഷീണം, തളര്‍ച്ച, എല്ലുകളില്‍ വേദന, പേശികള്‍ക്ക് ബലക്ഷയം, പേശി വേദന, നടുവേദ, ഉത്കണ്ഠ, വിഷാദം, ഭാരം…