നരിക്കുനി: നെല്ലേരിത്താഴം പുതിയോട്ടും കണ്ടിയിൽ N മുഹമ്മദ് (68) മരണപ്പെട്ടു.ഭാര്യ: നഫീസ മക്കൾ, റഈസ്, റസീന, റുബീനമരുമക്കൾ: ഉസ്സയിൻ ആരാമ്പ്രം, ശുക്കൂർ പന്നൂര്, റജ്ന ആവിലോറസഹോദരിമാർ, നബീസ, സുബൈദ, ആയിഷ, പരേതയായ മറിയമയ്യിത്ത് നിസ്കാരം: നാളെ രാവിലെ 10ന് നെല്ലേരിത്താഴം മസ്ജിദിലും 10.30 ന് അത്തിക്കോട് ജുമാ മസ്ജിദിലും നടക്കും.